തൈപ്പരുത്തി
ദൃശ്യരൂപം
തൈപ്പരുത്തി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. tilliaceus
|
Binomial name | |
Hibiscus tilliaceus | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
10 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് തൈപ്പരുത്തി. (ശാസ്ത്രീയനാമം: Hibiscus tilliaceus). ആകർഷകമായ പൂക്കളുണ്ടാവുന്ന ഈ മരത്തിന്റെ തടി ഫർണിച്ചർ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. തടിക്ക് ഭാരം കുറവായതിനാൽ പലയിടത്തും തോണികൾ ഉണ്ടാക്കാൻ തൈപ്പരുത്തിയുടെ തടി ഉപയോഗിച്ചുവരുന്നു.
അവലംബം
[തിരുത്തുക]- ↑ "Hibiscus tiliaceus". NatureServe Explorer. NatureServe. Archived from the original on 2007-09-29. Retrieved 2007-07-03.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.pioneercatchment.org.au/plants-database/hibiscus-tilliaceus Archived 2013-04-25 at the Wayback Machine.
വിക്കിസ്പീഷിസിൽ Hibiscus tilliaceus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Hibiscus tilliaceus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.