തോല
ദൃശ്യരൂപം
പ്രാചീനകാലത്ത് തൂക്കത്തിന്റെ ഏകകമായിരുന്നു തോല. ഒരു തോല 11.66 ഗ്രാമാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ തൂക്കത്തിന്റെ അളവുകോലായിരുന്ന തോല നിലവിൽ വന്നത് 1833 ലാണ്.[1] തൂക്കം എന്ന് അർത്ഥം വരുന്ന തോൽ (तोल) എന്ന സംസ്കൃത വാക്കിൽ നിന്നുമാണ് തോല എന്ന വാക്ക് ഉരുത്തിരിഞ്ഞത്.[2]
മറ്റ് തോലകൾ
[തിരുത്തുക]- കറാച്ചി തോല (12.1 ഗ്രാം)
- പേഷ്‌വാരി തോല (12.1 ഗ്രാം)
- ഹൈദ്രാബാദ് തോല (11.667 ഗ്രാം)
അവലംബം
[തിരുത്തുക]- ↑ http://books.google.com/?id=LTYGAAAAQAAJ
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-27. Retrieved 2011-07-18.
Tola എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.