ത്രിശൂലം
ദൃശ്യരൂപം
ത്രിശൂലം | |
---|---|
തരം | ത്രിശൂലം |
ഉത്ഭവ സ്ഥലം | ഇന്ത്യ |
യുദ്ധസേവന ചരിത്രം | |
ഉപയോഗിക്കുന്നവർ | ശിവ / മാ ദുർഗ
ലവണാസുരൻ ദുർഗ |
തെക്കനേഷ്യയിലും കാണപ്പെടുന്ന ഒരു ഇന്ത്യൻ ആയുധമാണ് ത്രിശൂലം (त्रिशूल ത്രിശൂല, ത്രിശൂല, തമിഴ്: ത്രിശൂലം, ത്രിസൂൺ അഥവാ ത്രി). ഹൈന്ദവ ബുദ്ധ മതങ്ങളിൽ ഇത് മതപരമായ ഒരു അടയാളവുമാണ്.
ശിവന്റെ ആയുധമാണ് ത്രിശൂലമെന്ന് പുരാണങ്ങളിൽ പറയുന്നു. അഗ്രത്തിൽ മൂന്നു കുന്തമുനയുള്ള ഒരു ശൂലം (കുന്തം) ആയിട്ടാണ് ഇതിനെ പുരാണങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.
ദേവശില്പിയായ വിശ്വകർമ്മാവ് സൂര്യനെ കടഞ്ഞു കിട്ടിയ ദിവ്യതേജസ്സ് കൊണ്ടാണ് തൃശൂലവും സുദർശനവും മുരുകന്റെ വേലും നിമ്മിച്ചിരിക്കുന്നത്.[1]
ചിത്രശാല
[തിരുത്തുക]-
ഹിമാചൽ പ്രദേശിലെ ധർമശാലയ്ക്കടുത്ത് ഗുണാ ദേവിയ്ക്കു കാണിയ്ക്കായി കൊണ്ടുവന്ന ത്രിശൂലങ്ങൾ.
-
"ശിവന്റെ ത്രിശൂലം" — വാട്ട് അരുൺ എന്ന ബുദ്ധമതക്ഷേത്രത്തിന്റെ മുകളിലുള്ള ഏഴു മുനയുള്ള ശൂലം[2]
-
1782ൽ സ്ഥാപിതമായ തായ്ലൻഡിലെ ചക്രി രാജവംശത്തിന്റെ ഔദ്യോഗികമുദ്ര.സുദർശന ചക്രവുമായി ത്രിശൂലം സംയോജിപ്പിച്ച ചക്രി (or in തായ്, ചക്-ത്രി) എന്ന ആയുധമാണ് മുദ്ര.
അവലംബം
[തിരുത്തുക]- ↑ https://archive.org/details/vishnu-purana-sanskrit-english-ocr/page/n259/mode/2up?view=theater.
{{cite book}}
:|first1=
missing|last1=
(help); Missing or empty|title=
(help) - ↑ "Wat Arun The trident of Shiva extends from the top of each tower". Archived from the original on 2007-06-28. Retrieved 2012-10-31.