നാമക്കൽ ജില്ല
ദൃശ്യരൂപം
നാമക്കൽ ജില്ല நாமக்கல் மாவட்டம் നാമഗിരി മാവട്ടം | |
---|---|
ജില്ല | |
പനമരങ്ങൾ, തിരുച്ചിറങ്ങോട്ട് | |
ഇന്ത്യയിലെ തമിഴ്നാട്ടിൽ സ്ഥാനം | |
Country | India |
State | Tamil Nadu |
Talukas | Namakkal, Velur, Rasipuram, Thiruchengode, Kolli Hills |
• Collector | V. Dakshinamoorthy. I.A.S , IAS |
(2011) | |
• ആകെ | 1,726,601 |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 637xxx |
Telephone code | 04286 |
ISO കോഡ് | [[ISO 3166-2:IN|]] |
വാഹന റെജിസ്ട്രേഷൻ | TN-28,TN-34,TN-88[1] |
Nearest Districts | Salem,Trichy,Erode,Karur |
Central location: | 11°13′N 78°10′E / 11.217°N 78.167°E |
വെബ്സൈറ്റ് | namakkal |
തമിഴ്നാട്ടിലെ ഒരു ജില്ലയാണ് നാമക്കൽ (തമിഴ്: நாமக்கல் மாவட்டம்). സേലം ജില്ലയിൽ നിന്ന് 25-07-1996-ന് വേർപെട്ട് 01-01-1997 മുതലാണ് ഒരു ജില്ലയായി നാമക്കൽ പ്രവർത്തനമാരംഭിച്ചത്. തിരുചെങ്കോട്, നമക്കൽ, രാസിപുരം,വേലൂർ എന്നീ നാല് താലൂക്കുകളും തിരുചെങ്കോട്, നാമക്കൽ എന്നീ റവന്യൂ ഡിവിഷനുകളുമാണ് നാമക്കൽ ജില്ലയിൽ ഉള്ളത്.
ഇന്ത്യയിൽ മുട്ട ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന പ്രദേശമാണ് നാമക്കൽ.
പുറമേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Namakkal district എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Namakkal District news in Tamil Archived 2010-12-08 at the Wayback Machine.
- Namakkal District Archived 2011-09-26 at the Wayback Machine.
- Namakkal District website
- Namakkal District Water Supply Status (Tamilnadu Water Supply and Drainage Board) Archived 2009-09-14 at the Wayback Machine.