Jump to content

നൊയ്മി വോൾഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നൊയ്മി വോൾഫ്
നൊയ്മി വോൾഫ് 2008 Brooklyn Book Festival.
നൊയ്മി വോൾഫ് 2008 Brooklyn Book Festival.
തൊഴിൽAuthor
ദേശീയതഅമേരിക്കൻ
Period1990s-present
ശ്രദ്ധേയമായ രചന(കൾ)The Beauty Myth; The End of America

ഒരു അമേരിക്കൻ-ജൂത ഗ്രന്ഥകാരിയും രാഷ്ട്രീയ ഉപദേശകയുമാണ് നൊയ്മി വോൾഫ് (ജനനം: 1962 നവംബർ 12)[1] . ദി ബ്യൂട്ടി മിത്ത് എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെ, പിൽകാലത്ത് സ്ത്രീവാദ പ്രസ്ഥാനത്തിന്റെ മുന്നാം തരംഗം എന്ന് വിശേഷിപ്പിക്കപ്പെട്ട ആശയത്തിന്റെ പ്രമുഖ വക്താവായി ഇവർ മാറി. ഉദാരനിലപാടുകളുടെയും പുരോഗമന രാഷ്ട്രീയത്തിന്റെയും പ്രമുഖ ശബ്ദമാണിവർ. സമീപകാലത്ത് അമേരിക്കയിലെ ജനാധിപത്യ സ്ഥാപനങ്ങൾക്ക് അപചയം സംഭവിച്ചുകൊണ്ടിരിക്കയാണെന്ന് ഇവർ വാദിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "Naomi Wolf". http://www.huffingtonpost.com/naomi-wolf/. Archived from the original on 2013-10-30. Retrieved 2013 ഒക്ടോബർ 30. {{cite web}}: Check date values in: |accessdate= (help); External link in |publisher= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=നൊയ്മി_വോൾഫ്&oldid=3970958" എന്ന താളിൽനിന്ന് ശേഖരിച്ചത്