Jump to content

നോബൽ സമ്മാനം 2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2014-ലെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു[1].

ശാഖ ജേതാവ്/ജേതാക്കൾ കുറിപ്പുകൾ
വൈദ്യശാസ്ത്രം ജോൺ ഒകീഫ്, എഡ്വേഡ് മോസർ മേ-ബ്രിറ്റ് മോസർ ദിശാ/സ്ഥല നിർണയത്തിനു സഹായിക്കുന്ന മസ്തിഷ്കകോശങ്ങളെ കണ്ടെത്തി തരം തിരിച്ചതിന്
ഭൗതികശാസ്ത്രം ഇസാമു അകസാകി, ഹിറോഷി അമാനോ ഷുജി നകാമുറ നീലപ്രകാശം പ്രസരിപ്പിക്കുന്ന എൽ.ഇ.ഡി നിർമിച്ചതിന്
രസതന്ത്രം സ്റ്റെഫാൻ ഹെയ്ൽ , ‎എറിക് ബെറ്റ്സിഗ്, വില്ല്യം ഇ. മോണർ അതിസാധാരണമായ മൈക്രോസ്കോപ്പിന്റെ ദൃശ്യശക്തി നാനോതലത്തിലേക്ക് എത്തിച്ചതിന്
സാഹിത്യം പാട്രിക് മോദിയാനോ നാസി അധിനിവേശം സൃഷ്ടിച്ച ആകുലതകൾ പ്രമേയമാക്കി ഫ്രാൻസിന്റെ കഥപറഞ്ഞതിന്
സമാധാനം കൈലാഷ് സത്യാർത്ഥി, മലാല യൂസഫ്‌സായ് കുട്ടികൾക്കായുള്ള അവകാശപ്പോരാട്ടത്തിന് മലാല യൂസഫ് സായ്‌യും കൈലാസ് സത്യാർത്ഥിയും പുരസ്‌കാരം പങ്കിട്ടു.
സാമ്പത്തികശാസ്ത്രം ഷോൺ ടീറോൾ വിപണിയുടെ ശക്തിയും നിയന്ത്രണങ്ങളും എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിന്

അവലംബം

[തിരുത്തുക]
  1. http://www.nobelprize.org/nobel_prizes/medicine/laureates/2014/
"https://ml.wikipedia.org/w/index.php?title=നോബൽ_സമ്മാനം_2014&oldid=2061705" എന്ന താളിൽനിന്ന് ശേഖരിച്ചത്