പറക്കാത്ത പക്ഷികൾ
പരിണാമത്തിനിടയിൽ പറക്കാനുള്ള കഴിവ് നഷ്ടപെട്ട പക്ഷികളെയാണ് പറക്കാത്ത പക്ഷികൾ എന്ന് പറയുന്നത്. (ഇംഗ്ലീഷ്: Flightless birds).[1] ഇന്ന് 60പതിലധികം പറക്കാത്ത പക്ഷികൾ ഭൂമിയിലുണ്ട്. [2] അവയിൽ പ്രസിദ്ധമായത് പെൻഗ്വി നുകളും അതുപോലെ റാറ്റൈറ്റ് പക്ഷി ഗണത്തിൽ പെടുന്ന ഒട്ടകപക്ഷി, എമു, കസവ്രി, റിയ കിവി എന്നിവയുമാണ്. ലോകത്തിലെ ഏറ്റവും ചെറിയ പറക്കാനാകാത്ത പക്ഷിയാണ് ഇൻഅസെസ്സിബിൾ ഐലൻഡ് റെയ്ൽ (നീളം 12.5 സെ.മീ, ഭാരം 34.7 ഗ്രാം). പറക്കാത്ത പക്ഷികളിൽ ഏറ്റവും വലിയ പക്ഷി (ലോകത്തിൽ ഏറ്റവും വലുതും, ഭാരമുള്ളതും, ഉയരമുള്ളതും) ഒട്ടകപക്ഷിയാണ്. ഇവയ്ക്ക് 2.7 മീറ്ററോളം ഉയരവും 156 കിലോയോളം ഭാരവും വെയ്ക്കാറുണ്ട്. ചിലരാജ്യങ്ങളിൽ തൂവൽ, മാംസം, തുകൽ എന്നിവയ്ക്കായി ഒട്ടകപക്ഷികളെ ഫാമുകളിൽ വളർത്താറുണ്ട്.
ധാരാളം വളർത്തുപക്ഷികൾക്കും കാലക്രമേണ, അവയുടെ പറക്കാനുള്ള ശേഷി നഷ്ടപ്പെട്ടിട്ടുണ്ട് വളർത്തു കോടി, വളർത്തു താറാവ് എന്നിവ അവയിൽ ചിലതാണ്. എന്നിരുന്നാലും ഈ പക്ഷികളുടെ പൂർവ്വികരായ ചുവന്ന കാട്ടുകോഴി, മല്ലാർഡ് എന്നിവയ്ക്ക് കുറച്ച് ദൂരങ്ങളിലേക്ക് പറക്കുവാനുള്ള ശേഷിയുണ്ട്.
പറക്കാത്ത പക്ഷികളുടെ പട്ടിക
[തിരുത്തുക]നിരവധി പറക്കാത്തപക്ഷികൾക്കെല്ലാം വംശനാശം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു; ഈ പട്ടികയിൽ ഉൾപ്പെടുന്ന പക്ഷികൾ ഇന്ന് ഭൂമുഖത്തുള്ളവയോ അല്ലെങ്കിൽ നൂതനതമ യുഗത്തിൽ (11,000 വർഷങ്ങൾക്ക് മുമ്പല്ലാതെ) വംശനാശം സംഭവിച്ചവയുമാണ് . വംശനാശം സംഭവിച്ച് ജീവികളെ വിലങ്ങടയാളം (†) ഉപയോഗിച്ച് സൂചിപ്പിച്ചിരിക്കുന്നു. പറക്കാത്ത പക്ഷികൾ എന്ന് സംശയിക്കപ്പെടുന്നവയും എന്നാൽ അത് പൂർണ്ണമായും ഉറപ്പാക്കാത്ത പക്ഷികളെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റാറ്റൈറ്റുകൾ
[തിരുത്തുക]- ഒട്ടകപക്ഷികൾ
- സാധാരണ ഒട്ടകപക്ഷി, Struthio camelus
- സൊമാലി ഒട്ടകപക്ഷി, Struthio molybdophanes
- ഏഷ്യൻ ഒട്ടകപക്ഷി, Struthio asiaticus †
- എമുകൾ
- എമു, Dromaius novaehollandiae
- കിംഗ് ഐലൻഡ് എമു, Dromaius novaehollandiae minor †
- കംഗാരു ഐലൻഡ് എമു, Dromaius baudinianus †
- ടാസ്മാനിയൻ എമു, Dromaius novaehollandiae diemenensis †
- എമു, Dromaius novaehollandiae
- കാസവരികൾ
- കുള്ളൻ കാസവരി, Casuarius bennetti
- തെക്കൻ കാസവരി, Casuarius casuarius
- വടക്കൻ കാസവരി, Casuarius unappendiculatus
- മോവ (Dinornithiformes) †
- ആനപ്പക്ഷികൾ (Aepyornithiformes) †
- കിവികൾ
- തെക്കൻ തവിട്ട് കിവി, Apteryx australis
- ഗ്രേറ്റ് സ്പോട്ടഡ് കിവി, Apteryx haastii
- വടക്കൻ ദ്വീപ് തവിട്ട് കിവി, Apteryx mantelli
- ലിറ്റിൽ സ്പോട്ടഡ് കിവി, Apteryx owenii
- ഒകാറിറ്റൊ കിവി, Apteryx rowi
- റിയകൾ
- ഭീമൻ റിയ, Rhea americana
- ഡാർവിൻസ് റിയ, Rhea pennata
-
ഒട്ടകപക്ഷി
-
എമു
-
കാസവരി
-
കിവി
ആൻസെറിഫോമുകൾ (ജലപ്പക്ഷികൾ)
[തിരുത്തുക]- ഓക്ക്ലൻഡ് ഐലൻഡ് ടീൽ, Anas aucklandica
- കാമ്പൽ ടീൽ, Anas nesiotis
- സ്റ്റീമർ താറാവുകൾ
- ഫ്യൂജിയൻ സ്റ്റീമർ താറാവ്, Tachyeres pteneres
- ഫോക്ക്ലാൻഡ് സ്റ്റീമർ താറാവ്, Tachyeres brachypterus
- ചുബുത് സ്റ്റീമർ താറാവ്, Tachyeres leucocephalus
- ആംസ്റ്റർഡാം വീജിയൺ, Anas marecula †
- ബെർമുഡ് പറക്കാത്ത താറാവ്, Anas pachyscelus †
- ഫിഷ്സ് താറാവ്, Chenonetta finschi †
- ന്യൂസിലാൻഡ് മെർഗാൻസർ, Mergus australis †
- ടർട്ടിൽ ജോവ്ഡ് മോവ-നാലൊ, Chelychelynechen quassus †
- ചെറു ചുണ്ടൻ മോവ-നാലൊ, Ptaiochen pau †
- ഒഹൗ മോവ-നാലൊ, Thambetochen xanion †
- മവുയ് നുയി വൻ-ചുണ്ടൻ മോവ-നാലൊ, Thambetochen chauliodous †
- നെനി-നുയി, Branta hylobadistes † (possibly flightless or very weak flier)
- മിഹിറുഗ്, Genyornis newtoni †
- കാലിഫോർണിയൻ പറക്കാത്ത കടൽ-താറാവ്, Chendytes lawi †
- കവൗയ് മോൾ താറാവ്, Talpanas lippa †
- ന്യൂസിലാൻഡ് വാത്ത, Cnemiornis †
ഗാല്ലിഫൊർമ്സ് (വേട്ട പക്ഷികൾ)
[തിരുത്തുക]- ന്യൂ കാലെഡോണിയൻ ജയന്റ് സ്ക്രബ് ഫൗൾ, Sylviornis neocaledoniae †
- നോബിൾ മെഗാപോഡ്, Megavitornis altirostris †
- വിറ്റി ലെവു സ്ക്രബ് ഫൗൾ, Megapodius amissus †
പോഡിസിപെഡിഫോമുകൾ (മുങ്ങാങ്കോഴികൾ)
[തിരുത്തുക]- ജുനിൻ മുങ്ങാങ്കോഴി, Podiceps taczanowskii
- റ്റിറ്റികാക്ക മുങ്ങാങ്കോഴി, Rollandia microptera
- അറ്റിറ്റ്ലാൻ മുങ്ങാങ്കോഴി, Podilymbus gigas † (reportedly flightless)[3]
Pelecaniformes (pelicans, cormorants and allies)
[തിരുത്തുക]- Flightless cormorant, Phalacrocorax harrisi
- Jamaican ibis, Xenicibis xymphithecus †
- Apteribis, A. glenos and A. brevis †
Sphenisciformes (penguins)
[തിരുത്തുക]- കിങ് പെൻഗ്വിൻ, Aptenodytes patagonicus
- ചക്രവർത്തി പെൻഗ്വിൻ, Aptenodytes forsteri
- Adélie penguin, Pygoscelis adeliae
- Chinstrap penguin, Pygoscelis antarctica
- ജെന്റൂ പെൻഗ്വിൻ, Pygoscelis papua
- ലിറ്റിൽ പെൻഗ്വിൻ, Little blue penguin, Eudyptula minor
- White-flippered penguin, Eudyptula minor albosignata
- മഗല്ലനിക് പെൻഗ്വിൻ, Spheniscus magellanicus
- Humboldt penguin, Spheniscus humboldti
- ഗാലപ്പഗോസ് പെൻഗ്വിൻ, Spheniscus mendiculus
- ആഫ്രിക്കൻ പെൻഗ്വിൻ, Spheniscus demersus
- മഞ്ഞക്കണ്ണൻ പെൻഗ്വിൻ, Megadyptes antipodes
- Waitaha penguin, Megadyptes waitaha †
- Fiordland penguin, Eudyptes pachyrhynchus
- Snares penguin, Eudyptes robustus
- Erect-crested penguin, Eudyptes sclateri
- Rockhopper penguin, Eudyptes chrysocome
- Royal penguin, Eudyptes schlegeli
- മാക്കറോണി പെൻഗ്വിൻ, Eudyptes chrysolophus
- Chatham penguin, Eudyptes sp. †
Coraciiformes (kingfishers, hornbills and allies)
[തിരുത്തുക]- Saint Helena hoopoe, Upupa antaios †
സികോണിഫോർമുകൾ
[തിരുത്തുക]- അസെൻഷൻ നൈറ്റ് ഹെറോൺ, Nycticorax olsoni †
Gruiformes (cranes, rails, and coots)
[തിരുത്തുക]- Cuban flightless crane, Grus cubensis †
- Red rail, Aphanapteryx bonasia †
- Rodrigues rail, Erythromachus leguati †
- Woodford's rail, Nesoclopeus woodfordi (most likely flightless)
- Bar-winged rail, Nesoclopeus poecilopterus † (probably flightless)
- Weka, Gallirallus australis
- New Caledonian rail, Gallirallus lafresnayanus (likely †)
- Lord Howe woodhen, Gallirallus sylvestris
- Calayan rail, Gallirallus calayanensis
- Pink-legged rail, Gallirallus insignis
- Guam rail, Gallirallus owstoni
- Roviana rail, Gallirallus rovianae (flightless, or almost so)[4]
- Tahiti rail, Gallirallus pacificus †
- Dieffenbach's rail, Gallirallus dieffenbachii †
- Chatham rail, Cabalus modestus †
- Wake Island rail, Gallirallus wakensis †
- Snoring rail, Aramidopsis plateni
- Inaccessible Island rail, Atlantisia rogersi
- Laysan rail, Porzana palmeri †
- Hawaiian rail, Porzana sandwichensis †
- Kosrae crake, Porzana monasa †
- Ascension crake, Mundia elpenor †
- Henderson crake, Porzana atra
- Invisible rail, Habroptila wallacii
- New Guinea flightless rail, Megacrex inepta
- Lord Howe swamphen, Porphyrio albus †
- North Island takahē, Porphyrio mantelli †
- Takahē, Porphyrio hochstetteri
- Samoan woodhen, Gallinula pacifica
- Makira woodhen, Gallinula silvestris
- Tristan moorhen, Gallinula nesiotis †
- Gough Island moorhen, Gallinula comeri
- Tasmanian native hen,Tribonyx mortierii
- Giant coot, Fulica gigantea (adults only; immature birds can fly)
- Hawkins' rail, Diaphorapteryx hawkinsi †
- Snipe-rail, Capellirallus karamu †
- Adzebills, Aptornis otidiformis and A. defossor †
മെസൈറ്റോണിഫോർമ്സ് (മെസൈറ്റുകൾ)
[തിരുത്തുക]- ബ്രൗൺ മെസൈറ്റ് Mesitornis unicolor (പറക്കാൻ സാധ്യതയില്ലാത്തത്, ഇതുവരെ പറക്കുന്നതായി കണ്ടിട്ടില്ല)[5]
Charadriiformes (gulls, terns, auks)
[തിരുത്തുക]- Great auk, Pinguinus impennis †
ഫാൽക്കൊണിഫോർമ്സ് (ഇരപിടിയൻ പക്ഷികൾ)
[തിരുത്തുക]- ജമൈക്കൻ കാരകാര, Caracara tellustris †
സിറ്റാസിഫോമുകൾ (തത്തകൾ)
[തിരുത്തുക]- കാകാപോ, Strigops habroptilus
കൊളംബിഫോമുകൾ (പ്രാവുകൾ, മാടപ്രാവുകൾ)
[തിരുത്തുക]- ഡോഡോ, Raphus cucullatus †
- റോഡ്രിഗൂസ് സോളിറ്റൈർ, Pezophaps solitaria †
- വിറ്റി ലെവു ഭീമൻ പ്രാവ്, Natunaornis gigoura †
- സെയ്ന്റ് ഹെലീന പ്രാവ്, Dysmoropelia dekarchiskos †
- ഹെന്ദെർസൻ ഗ്രൗണ്ട് പ്രാവ്, Gallicolumba leonpascoi †
കാപ്രിമുൾഗിഫോർമ്സ് (രാച്ചുക്കുകൾ)
[തിരുത്തുക]- ന്യൂസീലാൻഡ് ഔലെറ്റ്-രാച്ചുക്ക്, Aegotheles novaezealandiae †
സ്റ്റ്രിഗിഫോർമ്സ് (മൂങ്ങകൾ)
[തിരുത്തുക]- ക്യൂബൻ ഭീമൻ മൂങ്ങ, Ornimegalonyx spp. † (possibly flightless)
- ക്രീറ്റൻ മൂങ്ങ, Athene cretensis † (probably flightless)
- ആൻഡ്രോസ് ഐലൻഡ് വെള്ളിമൂങ്ങ, Tyto pollens † (possibly flightless)
Passeriformes (perching birds)
[തിരുത്തുക]- Lyall's wren, Xenicus lyalli †
- Long-billed wren, Dendroscansor decurvirostris †
- North Island stout-legged wren, Pachyplichas jagmi †
- South Island stout-legged wren, Pachyplichas yaldwyni †
- Long-legged bunting, Emberiza alcoveri †
അവലംബം
[തിരുത്തുക]- ↑ "New Zealand Ecology – Moa". TerraNature. Retrieved 2007-08-27.
- ↑ "The Bird Site: Flightless Birds". Archived from the original on 2007-07-13. Retrieved 2007-08-27.
- ↑ Hunter, Laurie A. (1988). "Status of the Endemic Atitlan Grebe of Guatemala: Is it Extinct?" (PDF). Condor. 90 (4): 906–912. doi:10.2307/1368847. JSTOR 1368847.
- ↑ Diamond, Jared (1991). "A new species of rail from the Solomon Islands and convergent evolution of insular flightlessness" (PDF). The Auk. 108 (3): 461–470. doi:10.2307/4088088. JSTOR 4088088.
- ↑ Roots, Clive. Flightless Birds. Westport, CT: Greenwood, 2006. 136-37. Print.