പുന്നനേടി
പുന്നനേടി Indo-Pacific humpbacked dolphin[1] | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Sousa
|
Species: | S. chinensis
|
Binomial name | |
Sousa chinensis (Osbeck, 1765)
| |
Chinensis-type range | |
Plumbea-type range |
മുതുകിലെ സവിശേഷമായ കൂനിന് മുകളിൽ കാണുന്ന ചെറിയ ചിറക് (DorsalFin) ആണ് പുന്നനേടി[3][4] (ശാസ്ത്രീയനാമം:Sousa chinensis) ഡോള്‍ഫിൻറെ പ്രത്യേകത. തവിട്ടും ചാരവും കലർന്ന നിറമാണ്. അടിവശത്തും തുഴകളിലും വാലിലും ഇളം ചുവപ്പ് നിറം കലർന്നതായിരിക്കും. അവിടവിടെയായി പൊട്ടുകളുമുണ്ട്. വായുടെ കീറൽ നേരെയാണ്. നെറ്റി അൽപ്പം പുറത്തേക്ക് തള്ളിനിൽക്കുന്നു.
പെരുമാറ്റം
[തിരുത്തുക]ചരിഞ്ഞാണ് ഈ ഡോൾഫിൻ വെള്ളത്തിൽനിന്നു കുതിച്ചുയരുന്നത്. തിരിച്ച് വെള്ളത്തിലേക്ക് വീഴുന്നതിനുമുമ്പ് വാൽ വായുവിൽ ഉയർത്തുകയും ചെയ്യും. വൃത്താകൃതിയിൽ അതിവേഗം നീന്തികൊണ്ട് ഇണകൾ രസിക്കാറുണ്ട്.
വലിപ്പം
[തിരുത്തുക]ശരീരത്തിൻറെ മൊത്തം നീളം 2-2.8 മീ. തുക്കം 150–200 കിലോഗ്രാം.
ആവാസം കാണപെടുന്നത്
[തിരുത്തുക]കണ്ടൽ കാടുകൾ , അഴിമുഖങ്ങൾ, കിഴക്കും പടിഞ്ഞാറും തീരങ്ങളില്‍നിന്നു മാറിയുള്ള ആഴംകുറഞ്ഞ കടൽ ഭാഗങ്ങൾ , ആൻഡമാൻ ദ്വീപുകൾ , മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒറീസ്സ എന്നിവയുടെ തീരങ്ങളിൽ നിന്നകന്ൻ കാണപെട്ടിട്ടുണ്ട്.
നിലനിൽപിനുള്ള ഭീഷണി
[തിരുത്തുക]മത്സ്യബന്ധനം, കള്ളവേട്ട, ആവാസനശീകരണം, മലിനീകരണം.
ഇതുകൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Mead, J.G.; Brownell, R. L. Jr. (2005). "Order Cetacea". In Wilson, D.E.; Reeder, D.M (eds.). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Johns Hopkins University Press. p. 732. ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}
: Invalid|ref=harv
(help) - ↑ "Sousa chinensis". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. 2008. Retrieved 10 October 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ P. O., Nameer (2016). "Checklist of Marine Mammals of Kerala - a reply to Kumarran (2016) and the updated Checklist of Marine Mammals of Kerala". Journal of Threatened Taxa. 8(1): 8417–8420.