Jump to content

പൃഥ്വി (മിസൈൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൃഥി
പൃഥി മിസൈൽ
തരംഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ
ഉത്ഭവ സ്ഥലം ഇന്ത്യ
യുദ്ധസേവന ചരിത്രം
കാലയളവ്1994 (പൃഥ്വി-1)
ഉപയോഗിക്കുന്നവർഇന്ത്യൻ കരസേന
ഇന്ത്യൻ വ്യോമസേന
ഇന്ത്യൻ നാവിക സേന
നിർമാണ ചരിത്രം
നിർമ്മാതാവ്ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO)
ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL)
നിർമാണ കാലയളവ്ഫെബ്രുവരി 25, 1988 (പൃഥ്വി-1)
ജനുവരി 27, 1996 (പൃഥ്വി-2)
ഏപ്രിൽ 11, 2000 (ധനുഷ്)
ജനുവരി 23, 2004 (പൃഥ്വി-3)
പ്രത്യേകതകൾ
ഭാരം4,400 കി.ഗ്രാം (പൃഥ്വി-1)
4,600 കി.ഗ്രാം (പൃഥ്വി-2)
5,600 കി.ഗ്രാം (പൃഥ്വി-3)
നീളം9 മീ. (പൃഥ്വി-1)
8.56 മീ. (പൃഥ്വി-2, പൃഥ്വി-3)
വ്യാസം110 സെ.മീ. (പൃഥ്വി-1, പൃഥ്വി-2)
100സെ.മീ. (പൃഥ്വി-3)

എഞ്ചിൻSingle Stage liquid fuel dual motor(പൃഥ്വി-1, പൃഥ്വി-2),
Single Stage Solid Motor (പൃഥ്വി-3)
Operational
range
150 കി.മീ. (പൃഥ്വി-1)
250-350 കി.മീ. (പൃഥ്വി-2)
350 - 600 കി.മീ. (പൃഥ്വി-3)
Guidance
system
strap-down inertial guidance
Launch
platform
8 x 8 Tata Transporter Erector Launcher

സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിക്കു കീഴിൽ ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ (SRBM) ആണ് പൃഥ്വി(Sanskrit: पृथ्वी, [[pṛthvī]] "ഭൂമി"). ഒരു സർഫേസ് to സർഫേസ് മിസൈലാണ് ഇത്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യ നിർമ്മിച്ച ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ ആണ് പൃഥ്വി.

1993-ൽ ഇന്ത്യൻ സായുധ സേനയുടെ ഭാഗമായി മാറി. പൃഥ്വി മിസൈലിന് 3 പതിപ്പുകളുണ്ട്. പൃഥ്വി l, ll & lll. പൃഥ്വി മിസൈലിന്റെ രൂപാന്തരമാണ് നാവികസേന ഉപയോഗിക്കുന്ന ധനുഷ് . [1] [2]


അവലംബം

[തിരുത്തുക]
  1. [മാതൃഭൂമി ഇയർ ബുക്ക് പ്ലസ് 2018 (താൾ -543)]
  2. "പ്രിഥ്വി എസ്.ആർ.ബി.എം". ഭാരത് രക്ഷക്. Archived from the original on 2007-12-12. Retrieved 2013 ജൂൺ 22. {{cite web}}: |first= missing |last= (help); Check date values in: |accessdate= (help); More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
"https://ml.wikipedia.org/w/index.php?title=പൃഥ്വി_(മിസൈൽ)&oldid=4084694" എന്ന താളിൽനിന്ന് ശേഖരിച്ചത്