Jump to content

പൊച്ചാരം വന്യജീവി സങ്കേതം

Coordinates: 18°13′59″N 78°14′31″E / 18.233°N 78.242°E / 18.233; 78.242
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pocharam Wildlife Sanctuary
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area)
LocationMedak and Nizamabad, Telangana State, India
Nearest cityMedak
Coordinates18°13′59″N 78°14′31″E / 18.233°N 78.242°E / 18.233; 78.242[1]
Area130 കി.m2 (1.4×109 sq ft)
Established1952
forest.ap.nic.in/WL%20POCHARAM.htm

ഇന്ത്യയിലെ തെലങ്കാന സംസ്ഥാനത്തെ മേഡക് ജില്ലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് പൊച്ചാരം ദേശീയോദ്യാനം. മേഡക്കിൽ നിന്ന് 15 കിലോമീറ്ററും ഹൈദ്രാബാദിൽ നിന്ന് 115 കിലോമീറ്ററും അകലെയാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. 130 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. മേഡക്, നിസാംമാബാദ് എന്നീ ജില്ലകളിലായി ഈ വന്യജീവി സങ്കേതം പരന്നുകിടക്കുന്നു. നിസാം രാജാവിന്റെ വേട്ട സ്ഥലമായിരുന്നു ഇത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇത് വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചു. പൊച്ചാരം തടാകത്തിൽനിന്നാണ് ഇതിന്റെ പേര് വന്നത്. 1916-1922 ൽ നിർമ്മിച്ചതാണ് ഈ തടാകം. വിവിധ തരം പക്ഷി ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്  ഈ വന്യജീവി സങ്കേതം. ഇക്കോടൂറിസം പദ്ധതിയിൽപ്പെടുന്ന സങ്കേതമാണിത്.

  • നിസാമാബാദ് നഗരത്തിൽനിന്ന് 100 കിലോമീറ്റർ അകലെയാണ് ഈ വന്യജീവിസങ്കേതം.
  1. "Pocharam Sanctuary". protectedplanet.net.