ബനീ യാസ്
ദൃശ്യരൂപം
ഐക്യ അറബ് എമിറേറ്റിലെ ഒരു ഗോത്രവർഗ വിഭാഗമാണ് ബനീയാസ് (from അറബി: بَنُو ياس ) .മറ്റ് വിവിധ ഗോത്രവർഗ വിഭാഗങ്ങളുമായി ചേർന്ന് കിടക്കുന്ന വിഭാഗമായിരുന്നു ഇത്,.[1] അബൂദാബി രാജ കുടുംബം ഈ ഗോത്രവർഗത്തിലുള്ളതാണ്.[2]
അവലംബം
[തിരുത്തുക]- ↑ Frauke, Heard-Bey. "The Tribal Society of the UAE" (PDF). Archived from the original (PDF) on 2011-04-28. Retrieved 10 October 2012.
- ↑ "History". Lonely Planet. Retrieved 10 October 2012.