Jump to content

ബെക്കി ജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെക്കി ജി
ഗോമസ് 2016 ൽ
ജനനം
Rebbeca Marie Gomez

(1997-03-02) മാർച്ച് 2, 1997  (27 വയസ്സ്)
മറ്റ് പേരുകൾബെക്കി ഗോമസ്[2]
തൊഴിൽ
  • ഗായിക
  • ഗാനരചയിതാവ്
  • നടി
സജീവ കാലം2008–ഇതുവരെ
Musical career
വിഭാഗങ്ങൾ
ലേബലുകൾ
വെബ്സൈറ്റ്iambeckyg.com

ബെക്കി ജി എന്ന് അറിയപ്പെടുന്ന റെബേക്ക മെറി ഗോമസ്, ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും നടിയുമാണ്.

ആദ്യകാലം

[തിരുത്തുക]

റെബേക്ക മാരി ഗോമസ്[7][8] 1997 മാർച്ച് 2 ന്[8] കാലിഫോർണിയയിലെ ഇംഗിൽവുഡിൽ ജനിച്ചു.[1] മെക്സിക്കൻ അമേരിക്കൻ മാതാപിതാക്കളായ അലെജാന്ദ്ര "അലക്സ്",[7] ഫ്രാൻസിസ്കോ "ഫ്രാങ്ക്" ഗോമസ് എന്നിവരുടെ പുത്രിയാണ്. അവരുടെ നാല് മുത്തശ്ശീമുത്തശ്ശന്മാരും മെക്സിക്കോയിലെ ജാലിസ്കോയിൽ നിന്നുള്ളവരും മാതാപിതാക്കളും കുടുംബത്തിൽ ഭൂരിപക്ഷംപേരും അമേരിക്കൻ ഐക്യനാടുകളിൽ ജനിച്ചവരുമാണ്.[9] ഗോമസിന് രണ്ട് സഹോദരന്മാരും ഒരു ഇളയ സഹോദരിയുമാണുള്ളത്.[10] 2017 ഡിസംബറിൽ തനിക്ക് പതിനെട്ട് വയസ് പ്രായമുള്ള ഒരു അർദ്ധസഹോദരികൂടിയുണ്ടെന്ന് അവർ വെളിപ്പെടുത്തിയിരുന്നു.[11] മൊറേനോ വാലിയിൽ വളർന്ന ഗോമസ്, ഒൻപതാം വയസ്സിൽ കുടുംബത്തിന് വീട് നഷ്ടപ്പെടുകയും സാമ്പത്തിക പ്രശ്‌നങ്ങൾ ഉയർന്നുരുകയും ചെയ്തതോടെ മുത്തശ്ശീമുത്തശ്ശന്മാരുടെ വീട്ടിലെ പരിവർത്തനം ചെയ്യപ്പെട്ട ഗാരേജിലേക്ക് താമസം മാറി.[7] ഇക്കാലത്ത് കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതിന് പരസ്യങ്ങളിൽ അഭിനയിക്കുകയും അതുപോലെതന്നെ ശബ്ദ താരമായും ഗോമസ് പാർട്ട് ടൈം ജോലികൾ ചെയ്യാൻ തുടങ്ങിയിരുന്നു.[12]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Becky G Pays Tribute To Mexican Culture By Recreating Iconic Frida Kahlo Paintings [PHOTOS]". Latintimes.com. May 25, 2016. Retrieved June 13, 2016.
  2. 2.0 2.1 Shepherd, Julianne Escobedo (June 17, 2014). "How Becky G Had a Midlife Crisis at Nine and Hit By 17". Rolling Stone. Retrieved January 15, 2019.
  3. "Oreo: Home Sweet Home feat. Becky G". Massive Music. Retrieved June 19, 2020. As Becky G is known for ranging from hip hop, R&B and pop to reggaeton
  4. "Becky G Drops First Spanish Single 'Sola': Listen". Billboard.
  5. Caramanica, Jon (June 27, 2014). "Riot Music and Puppy-Love Songs" – via NYTimes.com.
  6. "BTS' J-Hope serves up single "Chicken Noodle Soup" feat. Becky G: Stream". September 27, 2019.
  7. 7.0 7.1 7.2 "Becky G dreams of being the next Jennifer Lopez". Los Angeles Times. August 19, 2013. Archived from the original on September 29, 2013. Retrieved October 16, 2019.
  8. 8.0 8.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 21under21 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. Mendizaba, Amaya (May 29, 2014) Becky G, Dr. Luke Land First Latin No. 1 With 'Can't Get Enough' Archived September 24, 2015, at the Wayback Machine.. Billboard.com
  10. "Becky G. Has a Stylish Photo Shoot with Her Siblings". Twist Magazine. December 23, 2014. Archived from the original on September 17, 2016. Retrieved August 31, 2016.
  11. Pisquini, Maria (December 29, 2017). "Becky G Reveals She Has a Half-Sister in Emotional Post: 'We Met for the First Time This Year'". People Music. Archived from the original on January 9, 2018. Retrieved January 8, 2018.
  12. "Becky G dreams of being the next Jennifer Lopez". Los Angeles Times. August 19, 2013. Archived from the original on September 29, 2013. Retrieved October 16, 2019.
"https://ml.wikipedia.org/w/index.php?title=ബെക്കി_ജി&oldid=3521869" എന്ന താളിൽനിന്ന് ശേഖരിച്ചത്