ബ്രൈഡന്റെ തിമിംഗിലം
Bryde's whales | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Infraorder: | |
Family: | |
Genus: | |
Species: | B. brydei
B. edeni |
Binomial name | |
Balaenoptera brydei Olsen, 1913
| |
Bryde's whale range | |
Balaenoptera edeni Anderson, 1879
|
പുകയുടെ ചാരനിരമോ തവിട്ടോ നിറമുള്ളതും അടിവശം നീല കലർന്ന ചാരനിരമോ കരിച്ചുവപ്പോ മഞ്ഞനിറഞ്ഞ ചാരനിരമോ ആയതുമായ ഉഷ്ണമേഖലയിൽ കാണുന്ന തിമിംഗിലമാണ് ബ്രൈഡൻറെ തിമിംഗിലം[2] (ശാസ്ത്രീയനാമം: Balaenoptera edeni). തലയിൽ മൂന്ന് വരമ്പുകൾ ഉയർന്നുനിൽകുന്നത് ഈ തിമിംഗിലങ്ങൾക്ക് മാത്രമാണ്.[3] വന്യജീവി (സംരക്ഷണ) നിയമം 1972, ഷെഡ്യൂൾ II[4]-ൽ ഉൾപെടുത്തിയിരിക്കുന്നൂ.
പെരുമാറ്റം
[തിരുത്തുക]കൂടെകൂടെ പൊന്തിവാരാറുള്ള ഇവയുടെ ഉയർച്ച 70-90 ഡിഗ്രീയിലയിരിക്കും. ശരീരത്തിൻറെമുക്കല്ഭാഗത്തോളം അപ്പോൾ വെള്ളത്തിനു മുകളിൽ കാണാം. തിരിച്ച് വെള്ളത്തിലേക്ക് വീഴുന്നത് മുതുക് വളച്ച് പിന്നോട്ട് മറിഞ്ഞാണ്. മുങ്ങുമ്പോൾ മുതുകിലെ ചിറകുകൾ കൺമറയുന്നതിനുമുൻപ് ചീറ്റൽ ദ്വാരങ്ങൾ അപ്രത്യക്ഷമാകുന്നു. മുങ്ങുന്നതിനു തൊട്ടു മുൻപ്, മുതുകും വാലും വ്യക്തമായി വളക്കുകയും ചെയ്യുന്നൂ. നേർത്ത ചീറ്റൽ 4 മീറ്റർ ഉയരം വരെയെത്താറണ്ട്.
വലിപ്പം
[തിരുത്തുക]ശരീരത്തിൻറെ മൊത്തം നീളം: 12.2-12.5 മീ. തൂക്കം: 1200-2000 കിലോ.
ആവാസം/കാണപ്പെടുന്നത്
[തിരുത്തുക]കിഴക്കും പടിഞ്ഞാറും തീരങ്ങളിൽനിന്നും മാറിയുള്ള ചൂടുപിടിച്ച ജലം ഇഷ്ടപ്പെടുന്നൂ. മഹാരാഷ്ട്രയിലും കേരളത്തിലും തമിഴ്നാട്ടിലും കരക്കടിഞ്ഞിട്ടുണ്ട്.
നിലനിൽപ്പിനുള്ള ഭീഷണി
[തിരുത്തുക]മത്സ്യബന്ധനം, കപ്പലുകളുമായികൂട്ടിയിടി, ശബ്ദമലിനീകരണം, വ്യാവസായികാടിസ്ഥാനത്തിലുള്ള തിമിംഗിലവേട്ട.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Reilly, S.B.; Bannister, J.L.; Best, P.B.; Brown, M.; Brownell Jr., R.L.; Butterworth, D.S.; Clapham, P.J.; Cooke, J.; Donovan, G.P.; Urbán, J.; et al. (2008). "Balaenoptera_brydei". IUCN Red List of Threatened Species. Version 2011.1. International Union for Conservation of Nature. Retrieved 5 August 2011.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ P. O., Nameer (2016). "Checklist of Marine Mammals of Kerala - a reply to Kumarran (2016) and the updated Checklist of Marine Mammals of Kerala". Journal of Threatened Taxa. 8(1): 8417–8420.
- ↑ വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. pp. 290, 291.
- ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.