മണി ഭവൻ
ദൃശ്യരൂപം
മണി ഭവൻ | |
---|---|
ഗാന്ധിസ്മാരകം | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥാനം | ലാബർനം റോഡ്, ഗാംദേവി |
വിലാസം | മുംബൈ, ഇന്ത്യ |
ഉടമസ്ഥത | ഗാന്ധി സ്മാരക നിധി |
മുംബൈയിൽ ഗാംദേവി എന്ന സ്ഥലത്ത്, ലാബർനം റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു ഇരുനിലക്കെട്ടിടമാണ് മണി ഭവൻ. 1917 മുതൽ 1934 വരെ മഹാത്മാഗാന്ധിയുടെ മുംബൈയിലെ ആസ്ഥാനമായിരുന്നു ഈ ഭവനം[1]. ഗാന്ധിജിയുടെ സുഹൃത്തായിരുന്ന രേവാശങ്കർ ജഗ്ജീവൻ ഝാവേരിയുടെ വീടായിരുന്നു ഇത്. 1955 മുതൽ ഇതൊരു ഗാന്ധിസ്മാരകമായി പ്രവർത്തിക്കുന്നു.