Jump to content

മിഠായിച്ചെടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മിഠായിച്ചെടി
മിഠായിച്ചെടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. capitata
Binomial name
Hyptis capitata
Jacq.
Synonyms
  • Clinopodium capitatum (Jacq.) Sw.
  • Hyptis capitata var. mariannarum (Briq.) Briq.
  • Hyptis capitata var. mexicana Briq.
  • Hyptis capitata var. pilosa Briq.
  • Hyptis capitata f. pilosa Donn.Sm.
  • Hyptis capitata var. vulgaris Briq.
  • Hyptis decurrens (Blanco) Epling
  • Hyptis mariannarum Briq.
  • Hyptis rhomboidea M.Martens & Galeotti
  • Mesosphaerum capitatum (Jacq.) Kuntze
  • Mesosphaerum rhombodeum (M.Martens & Galeotti) Kuntze
  • Pycnanthemum decurrens Blanco

ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന നിവർന്നു നിൽക്കുന്ന ഒരു ഏകവർഷകുറ്റിച്ചെടിയാണ് മിഠായിച്ചെടി. (ശാസ്ത്രീയനാമം: Hyptis capitata). ഇലയും വേരും ഔഷധമായി ഉപയോഗിക്കാറുണ്ട്. മെക്സിക്കോ വംശജയാണ്. [1]. ഇലയരച്ച് മുറിവിൽ വയ്ക്കാറുണ്ട്. [2] പലനാട്ടിലും ഇതിനെയൊരു കളയായി കരുതുന്നു. [3].

അവലംബം

[തിരുത്തുക]
  1. http://www.stuartxchange.com/Botonesan.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-04. Retrieved 2013-03-31.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-07. Retrieved 2013-03-31.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മിഠായിച്ചെടി&oldid=3993763" എന്ന താളിൽനിന്ന് ശേഖരിച്ചത്