Jump to content

മിൽട്ടൺ ഒബോട്ടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മിൽട്ടൺ ഒബോട്ടെ
2nd President of Uganda
ഓഫീസിൽ
15 April 1966 – 25 January 1971
മുൻഗാമിEdward Mutesa (non-executive)
പിൻഗാമിIdi Amin
ഓഫീസിൽ
17 December 1980 – 27 July 1985
മുൻഗാമിPresidential Commission
പിൻഗാമിBazilio Olara-Okello
2nd Prime Minister of Uganda
1st Executive Prime Minister
ഓഫീസിൽ
30 April 1962 – 15 April 1966
മുൻഗാമിBenedicto Kiwanuka (non-executive)
പിൻഗാമിNone (post abolished)
വ്യക്തിഗത വിവരങ്ങൾ
ജനനം(1925-12-28)28 ഡിസംബർ 1925
Apac District, Uganda
മരണം10 ഒക്ടോബർ 2005(2005-10-10) (പ്രായം 79)
Johannesburg, South Africa
രാഷ്ട്രീയ കക്ഷിUganda People's Congress
പങ്കാളിMiria Obote
കുട്ടികൾ5

ഉഗാണ്ടയെ ബ്രിട്ടീഷ് അധീനതയിൽ നിന്നും മോചിപ്പിക്കാൻ നടത്തിയ സമരപോരാട്ടങ്ങളെ നയിച്ച രാഷ്ട്രീയപ്രവർത്തകനായിരുന്നു അപോളോ മിൽട്ടൺ ഒബോട്ടെ എന്ന മിൽട്ടൺ ഒബോട്ടെ.(1928 ഡിസം: 1925 – 10 ഒക്ടോ: 2005)[1] 1962 ലാണ് ഉഗാണ്ട സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.1962 മുതൽ 1966 പ്രധാനമന്ത്രിയും 1966 മുതൽ 1971 വരെ പ്രസിഡന്റുമായിരുന്നു അദ്ദേഹം.1971 ലെ ഇദി അമീൻ നേതൃത്വം നൽകിയ പട്ടാള അട്ടിമറിയിൽ അധികാരത്തിൽ നിന്നു സ്ഥാനഭൃഷ്ടനാക്കപ്പെട്ടു.പിന്നീട് അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും രക്തരൂക്ഷിതമായ ഉഗാണ്ടൻ ബുഷ് യുദ്ധം എന്നറിയപ്പെട്ട ആഭ്യന്തരയുദ്ധത്തിനു സാക്ഷിയാകേണ്ടിവന്നു.[2][3]

അവലംബം

[തിരുത്തുക]
  1. Birth and death date according to the headstone inscription on his grave.
  2. "A Country Study: The Ten-Point Program", Library of Congress Country Studies
  3. Gberie, Lansana (2005). A Dirty War in West Africa: The RUF and the Destruction of Sierra Leone. London: Hurst & Company. ISBN 1-85065-742-4.
"https://ml.wikipedia.org/w/index.php?title=മിൽട്ടൺ_ഒബോട്ടെ&oldid=3202219" എന്ന താളിൽനിന്ന് ശേഖരിച്ചത്