Jump to content

മുബാഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാമിക ശരീഅത്തിൽ ഉപയോഗിക്കപ്പെടുന്ന ഒരു സാങ്കേതികപദമാണ് മുബാഹ്( (അറബിക്:مباح) എന്ന അറബി വാക്ക്. അനുവദിക്കപ്പെട്ടത് എന്നാണ് ഭാഷാർത്ഥം[1]. ശരീഅത്തിലെ അഹ്കാമുകളിൽ പെട്ട ഒരു തരമാണ് മുബാഹ്. വാജിബ്, മുസ്തഹബ്ബ്, മക്റൂഹ്, ഹറാം എന്നിവയാണ് മറ്റുള്ളവ[2]. ഒരുകാര്യം : പ്രവർത്തിച്ചാലും ഉപേക്ഷിച്ചാലും പ്രതിഫലവും ശിക്ഷയും ഇല്ല എന്നതാണ്‌ മുബാഹ് എന്നതിന്റെ വിവക്ഷ[3][4].

അവലംബം

[തിരുത്തുക]
  1. Hans Wehr, J. Milton Cowan (1976). A Dictionary of Modern Written Arabic (3rd ed.). Spoken Language Services. p. 81.
  2. Mohammad Taqi al-Modarresi (26 March 2016). The Laws of Islam (PDF) (in ഇംഗ്ലീഷ്). Enlight Press. ISBN 978-0994240989. Archived from the original (PDF) on 2019-08-02. Retrieved 22 December 2017.
  3. Vikør, Knut S. (2014). "Sharīʿah". In Emad El-Din Shahin (ed.). The Oxford Encyclopedia of Islam and Politics. Oxford University Press. Archived from the original on 2014-06-04. Retrieved 2017-05-20.
  4. Wael B. Hallaq (2009). Sharī'a: Theory, Practice, Transformations. Cambridge University Press (Kindle edition). p. Loc. 2160.
"https://ml.wikipedia.org/w/index.php?title=മുബാഹ്&oldid=3789071" എന്ന താളിൽനിന്ന് ശേഖരിച്ചത്