മുഹമ്മദ് അൽ ബാഖിർ
ദൃശ്യരൂപം
[[Image:|200px| ]] ജഅഫർ അൽ-സാദിക് - പ്രവാചകകുടുംബാംഗം | |
നാമം | ജഅഫർ അൽ-സാദിക് |
---|---|
യഥാർത്ഥ നാമം | മുഹമ്മദ് ഇബ്നു അലി ഇബ്നു ഹുസൈൻ സൈനുൽ ആബിദീൻ |
മറ്റ് പേരുകൾ | അൽ ബാഖിർ |
ജനനം | ഏപ്രിൽ 20, 745 മദീന, അറേബ്യ |
മരണം | റജബ് AH 57 |
പിതാവ് | സൈനുൽ ആബിദീൻ |
മാതാവ് | ഫാത്വിമാ ബിൻത് ഹസ്സ്ൻ ബിൻ അലി |
ഭാര്യ | ഫാത്വിമാ അൽ ഖാസിം(ഉമ്മു ഫറ്വ), ഉമ്മു ഹക്കീം |
സന്താനങ്ങൾ | ജാഫർ അൽ-സാദിക്,ഇബ്രാഹീം, അലി, അബ്ദുള്ളാഹ്, സൈനബ്,ഉമ്മു സലമ |
ഇസ്‌ലാമികപ്രവാചകൻ മുഹമ്മദിന്റെ പ്രപൗത്രൻ അലി ഇബ്നു ഹുസൈൻ സൈനുൽ ആബിദീൻ മകൻ മുഹമ്മദ് അൽ ബാഖിർ (محمد ابن علي الباقر ) (676-743 ). ജനനം ഹിജ്ര 57 (743)മദീന. ഷിയാ വിഭാഗക്കാരിൽ ചിലർ തങ്ങളുടെ നാലാം ഇമാമായും മറ്റു ചിലർ അഞ്ചാം ഇമാമായും ഗണിക്കുന്നു.
വിദ്യാഭ്യാസം
[തിരുത്തുക]കർമ്മശാസ്ത്രത്തിലും, ശരീഅത്ത് വിഷയങളിലും അഗാധ ക്ഞാനം. ധാരാളം ശിശ്യന്മാരുണ്ടായിരുന്നു. പിൽകാലത്ത് പ്രസിദ്ധനായ മകൻ ജഅഫർ അസ്സാദിഖ് പ്രധാന ശിഷ്യരിൽ പെടുന്നു.
മരണം
[തിരുത്തുക]ഹിജ്ര 114(743 AD)-ൽ പിതാവിനെപ്പോലെത്തന്നെ ഇദ്ദേഹത്തെയും ഉഅവി ഖലീഫ ഹിഷാം ഇബ്നു അബ്ദുൽ മാലിക്ക് വിഷം കഴിപ്പിച്ചു വധിക്കുകയാണുണ്ടായത്. മദീനയിലെ ജന്നത്തുൽ ബക്കീഅയിൽ അന്ത്യ വിശ്രമം കൊള്ളുന്നു.
ഇതു കൂടി കാണുക
[തിരുത്തുക]- അഹ്ലു ബൈത്ത്
- ഷിയാ ഇമാമുകളുടെ പട്ടിക
- അലി ബിൻ അബീത്വാലിബ്
- ഹസൻ ഇബ്നു അലി
- ഹുസൈൻ ബിൻ അലി
- സൈനുൽ ആബിദീൻ
- ജാഫർ അൽ-സാദിക്
- മൂസാ അൽ കാളിം
- അലി റിളാ
- അത്തക്വിയ്യ്
- അലി അൽ ഹാദി
- ഹസ്സൻ അൽ അസ്കരി
- മഹ്ദി
പുറംകണ്ണി
[തിരുത്തുക]ഇമാം മുഹമ്മദ് അൽ ബാക്കിറ് വെബ് [1]