Jump to content

മ്യൂസിയം ഓഫ് മോഡേൺ ആർട്ട്

Coordinates: 40°45′41″N 73°58′40″W / 40.761484°N 73.977664°W / 40.761484; -73.977664
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മ്യൂസിയം ഓഫ് മോഡേൺ ആർട്ട്
മ്യൂസിയം ഓഫ് മോഡേൺ ആർട്ട് is located in Manhattan
മ്യൂസിയം ഓഫ് മോഡേൺ ആർട്ട്
Location of MoMA in Manhattan
സ്ഥാപിതംനവംബർ 7, 1929; 95 വർഷങ്ങൾക്ക് മുമ്പ് (1929-11-07)
സ്ഥാനം11 West 53rd Street
New York, N.Y. 10019
നിർദ്ദേശാങ്കം40°45′41″N 73°58′40″W / 40.761484°N 73.977664°W / 40.761484; -73.977664
Visitors2.8 million (2016)[1]
[2]
DirectorGlenn D. Lowry
Public transit accessSubway: Fifth Avenue / 53rd Street (E and ​M train)
Bus: M1, M2, M3, M4, M5, M7, M10, M20, M50, M104
വെബ്‌വിലാസംwww.moma.org

ന്യൂയോർക്ക് നഗരത്തിലെ മിഡ്ടൗൺ മാൻഹട്ടനിൽ അഞ്ചാമത്തെയും ആറാമത്തെയും അവെന്യൂവിനിടയിൽ 53 ആം തെരുവിൽ സ്ഥിതിചെയ്യുന്ന ആർട്ട് മ്യൂസിയം ആണ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട് (MoMA).ആധുനിക കലയെ വികസിപ്പിക്കുന്നതിലും ചിത്രങ്ങൾ ശേഖരിക്കുന്നതിലും മോമാ MoMA മുമ്പിലാണ്. ലോകത്തെ ആധുനിക കലയിലെ ഏറ്റവും വലുതും സ്വാധീനം ഉള്ളതുമായ മ്യൂസിയങ്ങളിൽ ഒന്നായി ഇതിനെ വിശേഷിപ്പിക്കാറുണ്ട്.[3] ആധുനികവും സമകാലികവുമായ കലയെക്കുറിച്ചും, രൂപകൽപനയും, ചിത്രരചനയും, ചിത്രങ്ങളും, ശില്പവും, ഫോട്ടോഗ്രാഫിയും, പ്രിന്റുകളും, ചിത്രീകരിച്ചിട്ടുള്ള പുസ്തകങ്ങളും കലാകാരന്മാരുടെ പുസ്തകങ്ങളും, ചലച്ചിത്ര, ഇലക്ട്രോണിക് മാധ്യമങ്ങളും മോമാ ശേഖരണങ്ങളിൽ ഉൾപ്പെടുന്നു.[4]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Ranked 13th globally (2013)
  2. Top 100 Art Museum Attendance Archived April 19, 2016, at the Wayback Machine., The Art Newspaper, 2014. Retrieved July 15, 2014.
  3. Kleiner, Fred S.; Christin J. Mamiya (2005). "The Development of Modernist Art: The Early 20th Century". Gardner's Art through the Ages: The Western Perspective. Thomson Wadsworth. p. 796. ISBN 0-495-00478-2. Archived from the original on മേയ് 10, 2016. The Museum of Modern Art in New York City is consistently identified as the institution most responsible for developing modernist art ... the most influential museum of modern art in the world.
  4. Museum of Modern Art – New York Art World Archived February 23, 2009, at the Wayback Machine.

ഉറവിടങ്ങൾ

[തിരുത്തുക]
  • Allan, Kenneth R. "Understanding Information", in Conceptual Art: Theory, Myth, and Practice. Ed. Michael Corris. Cambridge: Cambridge University Press, 2004. pp. 144–168.
  • Barr, Alfred H; Sandler, Irving; Newman, Amy (1986-01-01). Defining modern art: selected writings of Alfred H. Barr, Jr (in ഇംഗ്ലീഷ്). New York: Abrams. ISBN 0810907151.
  • Bee, Harriet S. and Michelle Elligott. Art in Our Time. A Chronicle of the Museum of Modern Art, New York 2004, ISBN 0-87070-001-4.
  • Fitzgerald, Michael C. Making Modernism: Picasso and the Creation of the Market for Twentieth-Century Art. New York: Farrar, Straus and Giroux, 1995.
  • Geiger, Stephan. The Art of Assemblage. The Museum of Modern Art, 1961. Die neue Realität der Kunst in den frühen sechziger Jahren, (Diss. University Bonn 2005), München 2008, ISBN 978-3-88960-098-1.
  • Harr, John Ensor and Peter J. Johnson. The Rockefeller Century: Three Generations of America's Greatest Family. New York: Charles Scribner's Sons, 1988.
  • Kert, Bernice. Abby Aldrich Rockefeller: The Woman in the Family. New York: Random House, 1993.
  • Lynes, Russell, Good Old Modern: An Intimate Portrait of the Museum of Modern Art, New York: Athenaeum, 1973.
  • Reich, Cary. The Life of Nelson A. Rockefeller: Worlds to Conquer 1908–1958. New York: Doubleday, 1996.
  • Rockefeller, David. Memoirs. New York: Random House, 2002.
  • Schulze, Franz. Philip Johnson: Life and Work. Chicago: University Of Chicago Press, 1996.
  • Staniszewski, Mary Anne. The Power of Display. A History of Exhibition Installations at the Museum of Modern Art, MIT Press 1998, ISBN 0-262-19402-3.
  • Wilson, Kristina. The Modern Eye: Stieglitz, MoMA, and the Art of the Exhibition, 1925–1934. New Haven: Yale University Press, 2009.
  • Glenn Lowry. The Museum of Modern Art in this Century. 2009 Paperback: 50 pages.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

40°45′41″N 73°58′40″W / 40.761484°N 73.977664°W / 40.761484; -73.977664