മ്യോകോ-തൊഗാകുഷി റെൻസാൻ ദേശീയോദ്യാനം
ദൃശ്യരൂപം
മ്യോകോ-തൊഗാകുഷി റെൻസാൻ ദേശീയോദ്യാനം | |
---|---|
妙高戸隠連山国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Niigata Prefecture and Nagano Prefecture, Japan |
Coordinates | 36°53′29″N 138°06′49″E / 36.891389°N 138.113611°E |
Area | 397.72 കി.m2 (4.2810×109 sq ft) |
Established | 27 March 2015 |
ജപ്പാനിലെ ഒരു ദേശീയോദ്യാനമാണ് മ്യോകോ-തൊഗാകുഷി റെൻസാൻ ദേശീയോദ്യാനം (ഇംഗ്ലീഷ്: Myōkō-Togakushi Renzan National Park;ജാപ്പനീസ്: 妙高戸隠連山国立公園 Myōkō-Togakushi Renzan Kokuritsu Kōen ). നീഗാത്ത, നഗാനൊ എന്നീ പ്രവിശ്യകളിലായി ഇത് വ്യാപിച്ച്കിടക്കുന്നു. 2015-ലാണ് ഈ ഉദ്യാനം സ്ഥാപിതമായത്. അതിനുമുമ്പ് ജോഷിനെറ്റ്സു-കോഗെൻ ദേശീയോദ്യാനത്തിന്റെ ഭാഗമായിരുന്നു ഇത്. 39,772 ഹെ (98,280 ഏക്കർ) ആണ് മ്യോകൊ-തൊഗാകുഷി റെൻസാൻ ദേശീയോദ്യാനത്തിന്റെ വിസ്തൃതി.
മ്യോകോ പർവ്വതം, തൊഗാകുഷി പർവ്വതം (戸隠山 ), അമാകാസാരി പർവ്വതം (雨飾山 ), ഇസൂന പർവ്വതം, കുറൊഹിം പർവ്വതം (黒姫山 ), നിഗാത്ത-യാകെ-യാമ, നോജിരി തടാകം എന്നിവയാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ.[1][2]
അവലംബം
[തിരുത്തുക]- ↑ "Myoko-Togakushi Renzan National Park". Ministry of the Environment. Archived from the original on 2015-09-29. Retrieved 29 November 2015.
- ↑ 基礎情報 [Basic Information] (in ജാപ്പനീസ്). Ministry of the Environment Prefecture. Archived from the original on 2015-09-26. Retrieved 29 November 2015.