Jump to content

യൂ ക്ലെയർ

Coordinates: 44°49′N 91°30′W / 44.817°N 91.500°W / 44.817; -91.500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂ ക്ലെയർ, വിസ്കോൺസിൻ
City
Downtown Eau Claire
Downtown Eau Claire
Motto(s): 
"Voici l'eau claire!"
("Here is the clear water!")
Location of Eau Claire in Eau Claire County and Chippewa County, Wisconsin.
Location of Eau Claire in Eau Claire County
and Chippewa County, Wisconsin.
Location within Eau Claire County (pink-shaded portion is within Chippewa County).
Location within Eau Claire County (pink-shaded portion is within Chippewa County).
Eau Claire is located in Wisconsin
Eau Claire
Eau Claire
Location in the United States
Eau Claire is located in the United States
Eau Claire
Eau Claire
Eau Claire (the United States)
Coordinates: 44°49′N 91°30′W / 44.817°N 91.500°W / 44.817; -91.500
Country United States
State Wisconsin
CountiesEau Claire, Chippewa
ഭരണസമ്പ്രദായം
 • City managerStephanie Hirsch[1]
 • WI AssemblyJodi Emerson (D)
Jesse James (R)
Warren Petryk (R)
 • State SenateJeff Smith (D)
Kathy Bernier (R)
 • U.S. HouseRon Kind (D)
വിസ്തീർണ്ണം
 • City34.95 ച മൈ (90.53 ച.കി.മീ.)
 • ഭൂമി32.86 ച മൈ (85.10 ച.കി.മീ.)
 • ജലം2.09 ച മൈ (5.42 ച.കി.മീ.)  6.15%
ഉയരം
787 അടി (240 മീ)
ജനസംഖ്യ
 • City69,421
 • റാങ്ക്WI: 8th
 • ജനസാന്ദ്രത2,112.8/ച മൈ (815.8/ച.കി.മീ.)
 • മെട്രോപ്രദേശം
161,151
സമയമേഖലUTC−6 (CST)
 • Summer (DST)UTC−5 (CDT)
Zip code
54701-54703
ഏരിയ കോഡ്715 & 534
FIPS code55-22300[4]
GNIS feature ID1583124[5]
വെബ്സൈറ്റ്http://www.eauclairewi.gov
Page text.[6]

യൂ ക്ലെയർ (/ˈklɛər/; French: [o klɛʁ]) അമേരിക്കൻ ഐക്യനാടുകളിലെ വിസ്‌കോൺസിൻ സംസ്ഥാനത്തിൻറെ പടിഞ്ഞാറൻ-മധ്യ ഭാഗത്ത് യൂ ക്ലെയർ, ചിപ്പേവ കൗണ്ടികളിലായി സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഏതാണ്ട് പൂർണ്ണമായും യൂ ക്ലെയർ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഇത് കൗണ്ടി ആസ്ഥാനവുംകൂടിയാണ്.[8] 2020-ൽ 69,421[3] ജനസംഖ്യയുണ്ടായിരുന്ന ഈ നഗരം സംസ്ഥാനത്തെ എട്ടാമത്തെ വലിയ നഗരമായി മാറി. യൂ ക്ലെയർ വിസ്കോൺസിൻ മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ഒരു പ്രധാന നഗരമായ ഇത് പ്രാദേശികമായി ചിപ്പേവ വാലി എന്നറിയപ്പെടുന്നതോടൊപ്പം വലിയ യൂ ക്ലെയർ-മെനോമോണി സംയോജിത സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗവുമാണ്.

അവലംബം

[തിരുത്തുക]
  1. "City Manager". City of Eau Claire, Wisconsin. 2022. Retrieved March 8, 2022.
  2. "2019 U.S. Gazetteer Files". United States Census Bureau. Retrieved August 7, 2020.
  3. 3.0 3.1 "2020 Decennial Census: Eau Claire city, Wisconsin". data.census.gov. U.S. Census Bureau. Retrieved 13 July 2022.
  4. "U.S. Census website". United States Census Bureau. Retrieved 31 January 2008.
  5. "US Board on Geographic Names". United States Geological Survey. August 28, 2014. Retrieved 28 October 2014.
  6. [1] [പ്രവർത്തിക്കാത്ത കണ്ണി]
  7. "Population and Housing Unit Estimates". United States Census Bureau. May 24, 2020. Retrieved May 27, 2020.
  8. "Find a County". National Association of Counties. Archived from the original on July 12, 2012. Retrieved 7 June 2011.
"https://ml.wikipedia.org/w/index.php?title=യൂ_ക്ലെയർ&oldid=4102331" എന്ന താളിൽനിന്ന് ശേഖരിച്ചത്