രാഘവൻ
രാഘവൻ | |
---|---|
ജനനം | 12 ഡിസംബർ 1941 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ |
|
സജീവ കാലം | 1968-ഇന്ന് |
ഉയരം | 1.66 മീ (5 അടി 5 ഇഞ്ച്) [1] |
ജീവിതപങ്കാളി(കൾ) | ശോഭ |
കുട്ടികൾ | ജിഷ്ണു രാഘവൻ ജ്യോത്സ്ന |
മാതാപിതാക്ക(ൾ) | ആലിങ്കൽ ചത്തുക്കുട്ടി കല്യാണി |
മലയാളചലച്ചിത്രമേഖലയിലെ പ്രസിദ്ധനായ ഒരു നടനാണ് ആലിങ്കൽ രാഘവൻ (ജനനം: ഡിസംബർ 12, 1941).[2] കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയായ രാഘവൻ നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[3][4]
ബാല്യവും വിദ്യാഭ്യാസവും
[തിരുത്തുക]1941 ഡിസംബർ 12-ന് ആലിങ്കൽ ചാത്തുക്കുട്ടിയുടെയും കല്യാണിയുടെയും മകനായി കണ്ണൂരിലെ തളിപ്പറമ്പിൽ പൂക്കോത്തു തെരുവിൽ രാഘവൻ ജനിച്ചു.[5] തളിപ്പറമ്പിലെ മൂത്തേടത്ത് ഹൈസ്കൂളിൽ സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും പഠിച്ചു. മധുരയിലെ ഗ്രാമീണ ഇൻസ്റ്റിട്യൂട്ടിൽ നിന്നും റൂറൽ എഡ്യൂക്കേഷനിൽ ബിരുദം നേടിയ രാഘവൻ ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിപ്ലോമയും കരസ്തമാക്കി.[5][6][7]
കുടുംബം
[തിരുത്തുക]ശോഭയാണ് രാഘവന്റെ ഭാര്യ.[8] ജിഷ്ണുവും ജ്യോത്സ്നയുമാണ് മക്കൾ. സിനിമയുടെ തിരക്കുകളിൽ നിന്നെല്ലാം മാറി രാഘവൻ ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു.[5][9]
അഭിനയജീവിതം
[തിരുത്തുക]പ്രീ-യൂണിവേഴ്സിറ്റിക്കു ശേഷം രണ്ടു വർഷം ടാഗോർ കലാസമിതിയിൽ നടനായി.[10] മംഗലാപുരം, കൂർഗ്, മർക്കാറാ തുടങ്ങി കേരളത്തിനു പുറത്തും നാടകം അവതരിപ്പിച്ചു. കന്നഡയിൽ ഓരുകെ മഹാസഭ്യ എന്ന ചലച്ചിത്രം ചെയ്തു. പിന്നീട് ചൗക്കട ദ്വീപ് എന്ന കന്നഡ ചിത്രത്തിൽ നായകനായി അഭിനയിച്ചു. 1968-ൽ പുറത്തുവന്ന കായൽക്കരയിൽ ആണ് രാഘവന്റെ ആദ്യ മലയാള ചിത്രം. അതിനുശേഷം അഭയം, ചെമ്പരത്തി എന്നീ ചിത്രങ്ങളിൽ കൂടി അഭിനയിച്ചു. നൂറോളം ചിത്രങ്ങളിൽ ഇതിനോടകം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.[5]
ഫിലിമോഗ്രഫി
[തിരുത്തുക]ഒരു നടനെന്ന നിലയിൽ
[തിരുത്തുക]വർഷം | ചലച്ചിത്രം | കഥാപാത്രം | ഭാഷ | കുറിപ്പ് |
---|---|---|---|---|
1968 | കായൽക്കരയിൽ | മലയാളം അരങ്ങേറ്റം | ||
1969 | ചൗക്കട ദീപ | കന്നഡ അരങ്ങേറ്റം | ||
റെസ്റ്റ് ഹൗസ് | രാഘവൻ | മലയാളം | ||
വീട്ടു മൃഗം | മലയാളം | |||
1970 | കുട്ടാവാലി | മലയാളം | ||
അഭയം | മുരളി | മലയാളം | ||
അമ്മയെന്ന സ്ത്രീ | മലയാളം | |||
1971 | സിഐഡി നസീർ | സിഐഡി ചന്ദ്രൻ | മലയാളം | |
തപസ്വിനി | മലയാളം | |||
പ്രതിധ്വനി | മലയാളം | |||
ആഭിജാത്യം | ചന്ദ്രൻ | മലയാളം | ||
ഉമ്മാച്ചു | മലയാളം | |||
1972 | നൃത്തശാല | വേണു | മലയാളം | |
ചെമ്പരത്തി | ദിനേശ് | മലയാളം | ||
1973 | ചായം | മലയാളം | ||
ദർശനം | മലയാളം | |||
മഴക്കാറു | രാധാകൃഷ്ണൻ | മലയാളം | ||
ഗായത്രി | മലയാളം | |||
പെരിയാർ | സന്തോഷം | മലയാളം | ||
ആരാധിക | ഹരി | മലയാളം | ||
ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു | വേണുഗോപാൽ | മലയാളം | ||
നഖങ്ങൾ | യേശുദാസ് | മലയാളം | ||
പ്രേതങ്ങളുടെ താഴ്വര | മലയാളം | |||
ഉദയം | മോഹൻദാസ് | മലയാളം | ||
ആശാചക്രം | മലയാളം | |||
സ്വർഗ പുത്രി | ഡോക്ടർ | മലയാളം | ||
ഉർവ്വശി ഭാരതി | മലയാളം | |||
1974 | ചഞ്ചല | മലയാളം | ||
കാമിനി | മലയാളം | |||
യുവനം | രവി | മലയാളം | ||
സപ്തസ്വരങ്ങൾ | അജയൻ | മലയാളം | ||
രാജഹംസം | മലയാളം | |||
മോഹം | മലയാളം | |||
അയലത്തെ സുന്ദരി | വേണു | മലയാളം | ||
നഗരം സാഗരം | മലയാളം | |||
ഭൂഗോലം തിരിയുന്നു | സുകുമാരൻ | മലയാളം | ||
സ്വർണവിഗ്രഹം | മലയാളം | |||
പാതിരാവും പകൽവെളിച്ചവും | മലയാളം | |||
പട്ടാഭിഷേകം | ഗിരീഷ് | മലയാളം | ||
1975 | സ്വാമി അയ്യപ്പൻ | മലയാളം | ||
നിറമാല | മലയാളം | |||
മധുരപ്പതിനെഴു | മലയാളം | |||
ഉൽസവം | ഗോപി | മലയാളം | ||
ഭാര്യ ഇല്ല രാത്രി | മലയാളം | |||
അയോധ്യ | മാധവൻകുട്ടി | മലയാളം | ||
മൽസരം | മലയാളം | |||
1976 | ആലിംഗനം | രമേഷ് | മലയാളം | |
ഹൃദയം ഒരു ക്ഷേത്രം | മലയാളം | |||
മധുരം തിരുമധുരം | മലയാളം | |||
ലൈറ്റ് ഹൗസ് | രഘു | മലയാളം | ||
മാനസവീണ | മലയാളം | |||
അംബ അംബിക അംബാലികാ | സാൽവരാജകുമാരൻ | മലയാളം | ||
പാൽക്കടൽ | മലയാളം | |||
1977 | ശ്രീമുരുകൻ | മലയാളം | ||
മനസ്സൊരു മയിൽ | മലയാളം | |||
ആദ്യപാദം | മലയാളം | |||
ശുക്രദശ | മലയാളം | |||
രാജപരമ്പര | മലയാളം | |||
ടാക്സി ഡ്രൈവർ | മലയാളം | |||
ഊഞ്ഞാൽ | മധു | മലയാളം | ||
വിടരുന്ന മൊട്ടുകൾ | ഗോപാൽ | മലയാളം | ||
വരദക്ഷിണ | മലയാളം | |||
1978 | പ്രിയദർശിനി | മലയാളം | ||
വാടകയ്ക്ക് ഒരു ഹൃദയം | പരമേശ്വര പിള്ള | മലയാളം | ||
കൈതപ്പൂ | മലയാളം | |||
ഹേമന്തരാത്രി | മലയാളം | |||
ബലപരീക്ഷണം | മലയാളം | |||
റൗഡി രാമു | വാസു | മലയാളം | ||
അനുമോദനം | മലയാളം | |||
രാജു റഹീം | സുരേഷ് | മലയാളം | ||
മനോരഥം | മലയാളം | |||
1979 | അജ്ഞാത തീരങ്ങൾ | മലയാളം | ||
ഇന്ദ്രധനുസ്സ് | മലയാളം | |||
ഒറ്റപ്പെട്ടവർ | മലയാളം | |||
ജിമ്മി | ജോസഫ് | മലയാളം | ||
ഇവൾ ഒരു നാടോടി | മലയാളം | |||
അമൃതചുംബനം | മലയാളം | |||
രാജവീഥി | മലയാളം | |||
ലജ്ജാവതി | മലയാളം | |||
കണ്ണുകൽ | സുധാകരൻ | മലയാളം | ||
ഹൃദയത്തിന്റെ നിറങ്ങൾ | മലയാളം | |||
ഈശ്വര ജഗദീശ്വര | മലയാളം | |||
1980 | അങ്ങാടി | ഇൻസ്പെക്ടർ | മലയാളം | |
അമ്മയും മക്കളും | മലയാളം | |||
സരസ്വതീയാമം | മലയാളം | |||
ഐവർ | മലയാളം | |||
അധികാരം | രവീന്ദ്രൻ | മലയാളം | ||
1981 | പൂച്ചസന്യാസി | മലയാളം | ||
വാടക വീട്ടിലെ അതിഥി | മലയാളം | |||
പഞ്ചപാണ്ഡവർ | മലയാളം | |||
1982 | അംഗുരം | മലയാളം | ||
ഇന്നല്ലെങ്കിൽ നാളെ | മലയാളം | |||
പൊന്മുടിഗോപി | മലയാളം | |||
ലഹരി | മലയാളം | |||
1985 | ഏഴു മുതൽ ഒൻപതു വരെ | മലയാളം | ||
രംഗം | നാണു | മലയാളം | ||
ഞാൻ പിറന്ന നാട്ടിൽ | ഡിവൈഎസ്പി രാഘവ മേനോൻ | മലയാളം | ||
1986 | ചേക്കേറാൻ ഒരു ചില്ല | മലയാളം | ||
1987 | എല്ലാവര്ക്കും നന്മകൾ | മലയാളം | ||
1988 | 1921 | മലയാളം | ||
തെളിവ് | മലയാളം | |||
1992 | അദ്വൈതം | കിഴക്കേടൻ തിരുമേനി | മലയാളം | |
പ്രിയപെട്ട കുക്കു | മലയാളം | |||
1993 | ഓ ഫാബി | പി സി രാജാറാം | മലയാളം | |
1994 | അവൻ അനന്തപത്മനാഭൻ | മലയാളം | ||
1995 | പ്രായിക്കര പപ്പൻ | കണാരൻ | മലയാളം | |
1997 | കുളം | മലയാളം | ||
അത്യുന്നതങ്ങളിൽ കൂടാരം പണിതവർ | മലയാളം | |||
1999 | വർണ്ണച്ചിറകുകൾ | മലയാളം | ||
2000 | ഇന്ദ്രിയം | ശങ്കരനാരായണൻ | മലയാളം | |
2001 | മേഘമൽഹാർ | മുകുന്ദന്റെ അച്ഛൻ | മലയാളം | |
വക്കാലത്ത് നാരായണൻകുട്ടി | ജഡ്ജി | മലയാളം | ||
2004 | ഉദയം | ജഡ്ജി | മലയാളം | |
2009 | എന്റെ വലിയ പിതാവ് | ഡോക്ടർ | മലയാളം | |
2010 | സ്വന്തം ഭാര്യ സിന്ദാബാദ് | മലയാളം | ||
ഇൻജെനിയം ഓറൽ | പിഷാരടി മാസ്റ്റർ | മലയാളം | ||
2012 | രംഗം ഒന്ന് നമ്മുടെ വീട് | മലയാളം | ||
ബാങ്കിംഗ് അവേഴ്സ് 10 ടു 4 | ലക്ഷ്മിയുടെ അച്ഛൻ | മലയാളം | ||
ഓർഡിനറി | പുരോഹിതൻ | മലയാളം | ||
2013 | ആട്ടക്കഥ | ശ്രീധരൻ നമ്പൂതിരി | മലയാളം | |
നിശബ്ദതയുടെ ശക്തി | അരവിന്ദന്റെ അച്ഛൻ | മലയാളം | ||
2014 | അപ്പോത്തിക്കിരി | ശങ്കർ വാസുദേവ് ഡോ | മലയാളം | |
2015 | ഉപ്പ് മാമ്പഴം | സ്വാമി | മലയാളം | |
2016 | ആൾരൂപങ്ങൾ | പണിക്കർ | മലയാളം | |
2017 | C/O സൈറ ബാനു | കോടതി ജഡ്ജി | മലയാളം | |
2018 | പ്രേതം 2 | വേണു വൈദ്യർ | മലയാളം | |
എന്റെ ഉമ്മാന്റെ പേര് | രാഘവൻ | മലയാളം | ||
ദേഹാന്തരം | മലയാളം | ഷോർട്ട് ഫിലിം | ||
2019 | ലൂക്കാ | ഡോക്ടർ | മലയാളം | |
2020 | ഉമാ മഹേശ്വര ഉഗ്ര രൂപസ്യ | തെലുങ്ക് അരങ്ങേറ്റം | ||
കിലോമീറ്ററുകൾ & കിലോമീറ്ററുകൾ | മലയാളം | |||
2021 | പാത്തോൻപാഠം നൂറ്റണ്ടു | ഈശ്വരൻ നമ്പൂതിരി | മലയാളം |
ടെലിവിഷൻ സീരിയലുകൾ
[തിരുത്തുക]വർഷം | തലക്കെട്ട് | ചാനൽ | കുറിപ്പുകൾ |
---|---|---|---|
2001 | വാകച്ചാർത്ത് | ദൂരദർശൻ | |
2001 | ശമനതലം | ഏഷ്യാനെറ്റ് | |
2002 | വസുന്ദര മെഡിക്കൽസ് | ഏഷ്യാനെറ്റ് | |
2003 | ശ്രീരാമൻ ശ്രീദേവി | ഏഷ്യാനെറ്റ് | |
2004 | മുഹൂർത്തം | ഏഷ്യാനെറ്റ് | |
2004 | കടമറ്റത്ത് കത്തനാർ | ഏഷ്യാനെറ്റ് | [11][12] |
2004-2009 | മിന്നുകെട്ട് | സൂര്യ ടി.വി | [13][14] |
2005 | കൃഷ്ണകൃപാസാഗരം | അമൃത ടി.വി | |
2006 | സ്നേഹം | സൂര്യ ടി.വി | |
2007 | സെന്റ് ആന്റണി | സൂര്യ ടി.വി | |
2008 | ശ്രീഗുരുവായൂരപ്പൻ | സൂര്യ ടി.വി | |
2008 | വേളാങ്കണി മാതാവ് | സൂര്യ ടി.വി | |
2009 | സ്വാമിയേ ശരണം അയ്യപ്പാ | സൂര്യ ടി.വി | |
2010 | രഹസ്യം | ഏഷ്യാനെറ്റ് | |
2010 | ഇന്ദ്രനീലം | സൂര്യ ടി.വി | |
2012-2013 | ആകാശദൂത് | സൂര്യ ടി.വി | [15][16] |
2012 | സ്നേഹക്കൂട് | സൂര്യ ടി.വി | |
2014-2016 | ഭാഗ്യലക്ഷ്മി | സൂര്യ ടി.വി | |
2016 | അമ്മേ മഹാമായേ | സൂര്യ ടി.വി | |
2017 | മൂന്നുമണി | പൂക്കൾ | |
2017-2019 | വാനമ്പാടി | ഏഷ്യാനെറ്റ് | [17][18] |
2017–2020 | കസ്തൂരിമാൻ | ഏഷ്യാനെറ്റ് | [19][20] |
2019 | മൗനരാഗം | സ്റ്റാർ വിജയ് | തമിഴ് സീരിയൽ[21] |
2021–ഇന്ന് | കാളിവീട് | സൂര്യ ടി.വി |
സംവിധാനം
[തിരുത്തുക]വർഷം | സിനിമയുടെ പേര് | കുറിപ്പ് |
---|---|---|
1987 | കിളിപ്പാട്ട് | [22] |
1988 | തെളിവ് | [23] |
തിരക്കഥ
[തിരുത്തുക]വർഷം | സിനിമയുടെ പേര് | കുറിപ്പ് |
---|---|---|
1988 | തെളിവ് | [24] |
അവാർഡുകൾ
[തിരുത്തുക]വർഷം | അവാർഡ് | തലക്കെട്ട് | ജോലി | ഫലമായി | റഫ |
---|---|---|---|---|---|
2018 | ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡുകൾ | ആജീവനാന്ത നേട്ടം | കസ്തൂരിമാൻ | വിജയിച്ചു | [25] |
2018 | തരംഗിണി ടെലിവിഷൻ അവാർഡുകൾ | ആജീവനാന്ത നേട്ടം | വാനമ്പാടി | വിജയിച്ചു | [26] |
2018 | ജന്മഭൂമി അവാർഡുകൾ | മികച്ച സ്വഭാവ നടൻ | കസ്തൂരിമാൻ | വിജയിച്ചു | [27] |
2019 | കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ | മികച്ച നടനുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് | ദേഹാന്തരം | വിജയിച്ചു | [28] |
2019 | Thoppil Bhasi Award | ആജീവനാന്ത നേട്ടം | — | വിജയിച്ചു | [29] |
2024 | പി ഭാസ്കരൻ ജന്മശതാബ്ദി പുരസ്കാരം | — | — | വിജയിച്ചു | [30] |
അവലംബം
[തിരുത്തുക]- ↑ https://m.imdb.com/name/nm1740873/
- ↑ "Raghavan Indian actor". timesofindia.indiatimes.com.
- ↑ "Film on Sree Narayana Guru to be released on Friday | Thiruvananthapuram News". The Times of India. 4 February 2010. Retrieved 8 April 2022.
- ↑ Bureau, Kerala (27 Mar 2016). "A promising career cut short by cancer". The Hindu.
{{cite news}}
:|last=
has generic name (help) - ↑ 5.0 5.1 5.2 5.3 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് രാഘവൻ
- ↑ "How veteran Malayalam actor Raghavan came to be a part of Telugu film 'Uma Maheshwara Ugra Roopasya'". The Hindu (in ഇംഗ്ലീഷ്). 4 August 2020.
- ↑ "Actor Raghavan on Chakkarapanthal". timesofindia.indiatimes.com (in ഇംഗ്ലീഷ്). 15 October 2015.
- ↑ "Jishnu gifts a cup of tea to his parents". timesofindia.indiatimes.com (in ഇംഗ്ലീഷ്). 8 November 2015.
- ↑ "I used to love housework: Jishnu Raghavan". The Times of India (in ഇംഗ്ലീഷ്). 24 January 2017.
- ↑ "It is difficult to believe Jishnu is no more: Raghavan". timesofindia.indiatimes.com (in ഇംഗ്ലീഷ്). 27 April 2016.
- ↑ "Kadamattathu Kathanar on Asianet Plus". www.nettv4u.com.
- ↑ "'Kadamattathu Kathanar' to 'Prof. Jayanthi': Malayalam TV's iconic on-screen characters of all time". The Times of India. 19 June 2021.
- ↑ Pai, Aditi (8 October 2007). "Far from the flashy crowd". Indiatoday.in. Retrieved 21 May 2023.
- ↑ "മിന്നുകെട്ടിലെ 'അശകൊശലേ പെണ്ണുണ്ടോ'മലയാളികൾ മറന്നിട്ടില്ല;സരിതയുടെ വിശേഷങ്ങൾ". Manorama Online (in malayalam).
{{cite web}}
: CS1 maint: unrecognized language (link) - ↑ "Akashadoothu Malayalam Mega Television Serial Online Drama". nettv4u.
- ↑ Nath, Ravi (3 July 2012). "ആകാശദൂതിന് പിന്നാലെ സ്ത്രീധനവും മിനിസ്‌ക്രീനിൽ". malayalam.oneindia.com.
- ↑ Asianet (30 January 2017). "Vanambadi online streaming on Hotstar". Hotstar. Archived from the original on 2019-04-20. Retrieved 29 January 2017.
- ↑ "No. of episodes in Vanambadi". www.hotstar.com. Archived from the original on 2020-08-15. Retrieved 2024-04-16.
- ↑ "Asianet to air 'Kasthooriman' from 11 Dec". televisionpost.com. Archived from the original on 2017-12-22. Retrieved 2017-12-18.
- ↑ "Kasthooriman, a new serial on Asianet". The Times.
- ↑ "Daily soap Mouna Raagam to go off-air soon; Baby Krithika turns emotional". The Times of India. 15 September 2020.
- ↑ "Kilippaattu". www.malayalachalachithram.com. Retrieved 2014-10-21.
- ↑ "Evidence (Puthumazhatthullikal)-Movie Details". Retrieved 2013-12-14.
- ↑ "Kilippaattu". malayalasangeetham.info. Archived from the original on 22 October 2014. Retrieved 2014-10-21.
- ↑ "Asianet television awards 2019 Winners List | Telecast Details". Vinodadarshan. Retrieved 2022-01-21.
- ↑ "No. of episodes in Vanambadi". www.hotstar.com. Archived from the original on 2020-08-15. Retrieved 2024-04-16.
- ↑ "Sreeram Ramachandran on 'Kasthooriman' going off-air: I don't feel like the show is over". The Times of India (in ഇംഗ്ലീഷ്).
- ↑ "Malayalam TV actors felicitated at State Television Awards".
- ↑ "Raghavan honoured with Thoppil Bhasi award". timesofindia.indiatimes.com. 27 June 2019.
- ↑ "Actor Raghavan: P Bhaskaran Birth Centenary Award to actor Raghavan". zeenews.india.com. 13 April 2024.