Jump to content

രാജാക്കാട്

Coordinates: 9°57′55″N 77°05′59″E / 9.9653°N 77.0996°E / 9.9653; 77.0996
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജാക്കാട്
ഗ്രാമം
രാജാക്കാട് is located in Kerala
രാജാക്കാട്
രാജാക്കാട്
Location in Kerala, India
രാജാക്കാട് is located in India
രാജാക്കാട്
രാജാക്കാട്
രാജാക്കാട് (India)
Coordinates: 9°57′55″N 77°05′59″E / 9.9653°N 77.0996°E / 9.9653; 77.0996
Country ഇന്ത്യ
Stateകേരളം
Districtഇടുക്കി
ഭരണസമ്പ്രദായം
 • ഭരണസമിതിരാജാക്കാട് ഗ്രാമപഞ്ചായത്ത്
വിസ്തീർണ്ണം
 • ആകെ32.66 ച.കി.മീ.(12.61 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ16,378
 • ജനസാന്ദ്രത500/ച.കി.മീ.(1,300/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംMalayalam, English
സമയമേഖലUTC+5:30 (IST)
PIN
685566
Telephone code914868-242/241
Lok Sabha constituencyIdukki
Vidhan Sabha constituencyUdumbanchola

കേരളത്തിലെ ഇടുക്കി ജില്ലയിലെ പശ്ചിമഘട്ടത്തിലുള്ള ഒരു ചെറു പട്ടണമാണ് രാജാക്കാട്. കേരളത്തിലെ വളരെ വേഗത്തിൽ വളർന്നു വരുന്ന ഗ്രാമങ്ങളിലൊന്നാണിത്.

ജനസംഖ്യ

[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം രാജാക്കാട് ഗ്രാമത്തിലെ ആകെയുള്ള ജനസഖ്യ 16378 ആണ്. അതിൽ 8219 പുരുഷന്മാരും 8159 സ്ത്രീകളും ആണ്. [1]

വിദ്യാലയങ്ങൾ

[തിരുത്തുക]
  • പഴയവിടുതി ഗവ:യു.പി.സ്കൂൾ
  • കൊള്ളിമലയ് എസ് എം യു പി സ്കൂൾ
  • എൻ ആർ സിറ്റി എസ് എൻ വി എച്ച് എച്ച് എസ് സ്കൂൾ
  • ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, രാജാക്കാട്

ഗവ ഐറ്റി ഐ രാജാക്കാട് ട്രേഡുകൾ പ്ലംബർ, വെൽഡർ

അവലംബം

[തിരുത്തുക]
  1. "Census of India : Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=രാജാക്കാട്&oldid=4111177" എന്ന താളിൽനിന്ന് ശേഖരിച്ചത്