ലറോഷ് ഫുക്കോ
ദൃശ്യരൂപം
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ച് ഗ്രന്ഥകാരനാണ് ലറോഷ് ഫുക്കോ (15 സെപ്റ്റംബർ 1613 – 17 മാർച്ച് 1680). സമൂഹത്തിന്റേയും വ്യക്തികളുടെയും സ്വഭാവങ്ങളെ സ്വന്തം രീതിയിൽ നിരീക്ഷിച്ച് സ്വാഭിപ്രായം സാരവാക്യങ്ങളായി പ്രസിദ്ധീകരിക്കുകയുണ്ടായി.[1]
ഉദാഹരണം
[തിരുത്തുക]- ആത്മാഭിമാനമെന്നത് ഏറ്റവും വലിയ ആത്മ പ്രശംസയാകുന്നു.
- സമുദ്രത്തിൽ നദികളെന്നപോലെ സദ്ഗുണങ്ങളെല്ലാം സ്വാർത്ഥ താത്പര്യത്തിൽ വിലയിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ മംഗലാട്ട് ഗോവിന്ദൻ (1998). ഫ്രഞ്ച് സാഹിത്യചരിത്രം. കേരള സാഹിത്യ അക്കാദമി. pp. 54–55.
പുറം കണ്ണികൾ
[തിരുത്തുക]François de La Rochefoucauld എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിചൊല്ലുകളിലെ François de La Rochefoucauld എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- Maximes on Wikiquote
- Francois duc de La Rochefoucauld bio and selections from Maxims
- La Rochefoucauld bio with a few quotes from Maxims Archived 2013-11-14 at the Wayback Machine.
- François de La Rochefoucauld എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Experimental version of the Maxims (in French) Archived 2006-01-16 at the Wayback Machine.
- Biography Archived 2006-01-14 at the Wayback Machine. (in French)
- The maxims of de la Rochefoucauld in French Archived 2012-06-14 at the Wayback Machine.