Jump to content

ലവിന്യ ഫൊണ്ടാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Self-Portrait at the Clavichord with a Servant, c. 1577, Oil on canvas
Lavinia Fontana, Minerva Dressing, 1613, Oil on canvas, Galleria Borghese, Rome.

ഇറ്റലിയിലെ ബൊളോണയിൽ ജനിച്ച ചിത്രകാരിയായിരുന്നു ലവിന്യ ഫൊണ്ടാന .(ഓഗസ്റ്റ് 24, 1552 – ഓഗസ്റ്റ്11, 1614). പുരുഷന്മാർ മാത്രം വ്യാപരിച്ചിരുന്ന ചിത്രകലാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വനിതയുമായിരുന്നു. സ്ത്രീ ശരീരങ്ങളുടെ നഗ്നത ചിത്രങ്ങളിൽ ആവാഹിച്ച ആദ്യ വനിതാ ചിത്രകാരിയുമാണ് ലവിന്യ.[1] 13 അംഗങ്ങൾ അടങ്ങിയ കുടുംബത്തിന്റെ ആശ്രയവുമായിരുന്ന ലവിന്യയ്ക്ക് പോപ്പ് ഗ്രിഗറി പതിമൂന്നാമനിൽ നിന്നാണ് ചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള ആദ്യ കരാർ ലഭിയ്ക്കുന്നത്. ചിത്രങ്ങളിലെ വസ്ത്രധാരണത്തിന്റെ സൂക്ഷ്മതയും വിശദാംശങ്ങളും അവരുടെ ചിത്രങ്ങളുടെ പ്രത്യേകതയാണ്.

പ്രധാന രചനകൾ

[തിരുത്തുക]
  • Self-Portrait with the Spinet Accompanied by a Handmaiden (1577) - Accademia Nazionale di San Luca, Rome
  • Consecration to the Virgin, - Musee des Beaux-Arts, Marseilles, originally the Gnetti Chapel, Santa Maria dei Servi, Bologna
  • Self-Portrait with Palette and Brushes, 1579.
  • Portrait of a Lady with Lap Dog (c. 1595) - Walters Art Museum, Baltimore
  • Portrait of Gerolamo Mercuriale (c. 1587-1590) - Walters Art Museum, Baltimore
  • Portrait of a Noblewoman (ca. 1580) - National Museum of Women in the Arts, Washington
  • Noli me tangere (1581) - Uffizi, Florence
  • Assumption of the Virgin with Saints Peter Chrysologus, and Cassian (1584) - Palazzo Comunale, Imola
  • Portrait of the Coozzadini Family (1584) - Pinacoteca Nazionale, Bologna
  • Holy Family (1589) - El Escorial, Outside Madrid
  • Birth of Virgin - Santissima Trinità, Bologna
  • Portrait of a Couple (1580–1585) - Cleveland Museum of Art, Cleveland
  • Jesus among the Doctors - Part of the Mysteries of the Rosary in the Rosary chapel in the Basilica of San Domenico, Bologna

അവലംബം

[തിരുത്തുക]
  1. Weidemann, Christiane; Larass, Petra; Melanie, Klier. 50 Women Artists You Should Know. Prestel. pp. 18, 19. ISBN 978-3-7913-3956-6.
"https://ml.wikipedia.org/w/index.php?title=ലവിന്യ_ഫൊണ്ടാന&oldid=2201277" എന്ന താളിൽനിന്ന് ശേഖരിച്ചത്