Jump to content

ലിൻ ഡാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിൻ ഡാൻ
ലിൻ ഡാൻ
വ്യക്തി വിവരങ്ങൾ
മറ്റുപേരുകൾSuper Dan
ജനനനാമം林丹
രാജ്യം China
ജനനം (1983-10-14) ഒക്ടോബർ 14, 1983  (41 വയസ്സ്)
Longyan, Fujian, China
ഉയരം1.78 മീ (5 അടി 10 ഇഞ്ച്)
ഭാരം70 കി.ഗ്രാം (150 lb; 11 st)
കൈവാക്ക്Left
Men's singles
ഉയർന്ന റാങ്കിങ്1 (February 2004, June 2012)
നിലവിലെ റാങ്കിങ്39 (April 18th, 2013[1])
BWF profile

ഒരു ചൈനീസ് ബാഡ്മിന്റൻ കളിക്കാരൻ ആണ് ലിൻ ഡാൻ . ഒളിംപിക്സ് പുരുഷ ബാഡ്മിൻറൻ സിംഗിൾസിൽ നിലവിലെ ജേതാവായ ലിൻ ഡാൻ, രണ്ടുവട്ടം ഒളിംപിക് കിരീടം നേടുന്ന ആദ്യ സിംഗിൾസ് താരമെന്ന റെക്കോർഡിനുടമയാണ്.

28-ആം വയസ്സിനുള്ളിൽത്തന്നെ ബാഡ്മിന്റണിലെ പ്രധാന മത്സരങ്ങളായ ഒളിംപിക്സ്, ലോക കപ്പ്, തോമസ് കപ്പ്, സുധിർമാൻ കപ്പ്, സൂപ്പർ സീരീസ് മാസ്റ്റേർസ് ഫൈനൽസ്, എഷ്യൻ ഗെയ്മസ്, ഓൾ ഇംഗ്ളണ്ട് ചാംമ്പ്യൻഷിപ്പ് എന്നിവ നേടിക്കൊണ്ട് ലിൻ സൂപ്പർ ഗ്രാന്റ്സ്ലാം തികച്ചു. ഈ കാരണത്താൽ ലിന്നിനെ ബാഡ്മിന്റണിലെ എക്കാലത്തേയും മികച്ച കളിക്കാരനായി ചിലർ വിലയിരുത്തുന്നു.

ആരാധകർ ലിന്നിനെ "സൂപ്പർ ഡാൻ" എന്നാണ് വിശേഷിപ്പിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "BWF World Ranking – Men's singles". BWF. Archived from the original on 2013-05-13. Retrieved 2013-05-29.
"https://ml.wikipedia.org/w/index.php?title=ലിൻ_ഡാൻ&oldid=4092611" എന്ന താളിൽനിന്ന് ശേഖരിച്ചത്