ലൂക്കാസ് ക്രനാക്ക്
ദൃശ്യരൂപം
Lucas Cranach the Elder | |
---|---|
ജനനം | Lucas Maler c. 1472 |
മരണം | 16 ഒക്ടോബർ 1553 | (പ്രായം 81)
അറിയപ്പെടുന്നത് | Painting |
പ്രസ്ഥാനം | German Renaissance |
Patron(s) | The Electors of Saxony |
ജർമ്മൻ നവോത്ഥാനകാലഘട്ടത്തിലെ ചിത്രകാരനായിരുന്നു ലൂക്കാസ് ക്രനാക്ക്(1472 – 16 ഒക്ടോ: 1553)ലൂക്കാസിന്റെ പിതാവായ ഹാൻസ് മാലറും അറിയപ്പെടുന്ന ചിത്രകാരനായിരുന്നു.
ആദ്യകാലം
[തിരുത്തുക]അപ്പർ ഫ്രാങ്കോണിയയിലെ ക്രനോക്ക് എന്ന ഗ്രാമത്തിലാണ് ലൂക്കാസിന്റെ ജനനം.ഇരുപത്തിയാറുവയസ്സുവരെ പിതാവിന്റെ ചിത്രശാലയിൽ സഹായി ആയി തുടർന്ന ലൂക്കാസ് തടിയിലുള്ള കൊത്തുപണികളിലും,മുദ്രനിർമ്മാണത്തിലും വിദഗ്ദ്ധനായി.പിന്നീട് വിയന്നയിലേയ്ക്കു പ്രവൃത്തിപഥം മാറ്റിയ ലൂക്കാസ് ഫ്രെഡറിക് എലക്ടർ രാജാവിന്റെ കൊട്ടാരത്തിലേയ്ക്കു നിരവധി ഛായാചിത്രങ്ങൾ വരച്ചു നൽകുകയും ചെയ്തു.
പ്രശസ്ത രചനകൾ
[തിരുത്തുക]- മാൻ വേട്ട
- ഏദൻ തോട്ടം.
- കന്യാമറിയവും കേക്ക് കൈയ്യിൽ പിടിച്ച കുഞ്ഞും.
പുറം കണ്ണികൾ
[തിരുത്തുക]- Lucas Cranach d. Ä. എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- cranach.net Containing more than 15000 images and 6000 research documents, collaborative project by about 60 international art historians
- Cranach Digital Archive (cda) Archived 2012-01-26 at the Wayback Machine. Containing images and research information, collaborative project by 26 international galleries
- ലൂക്കാസ് ക്രനാക്ക് ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Fifteenth- to eighteenth-century European paintings: France, Central Europe, the Netherlands, Spain, and Great Britain, a collection catalog fully available online as a PDF, which contains material on Lucas Cranach the Elder (cat. no. 9)
- Prints & People: A Social History of Printed Pictures, an exhibition catalog from The Metropolitan Museum of Art (fully available online as PDF), which contains material on Lucas Cranach the Elder (see index)