ലെഡ് സെപ്പലിൻ
ദൃശ്യരൂപം
ലെഡ് സെപ്പലിൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | ലണ്ടൻ, ഇംഗ്ളണ്ട് |
വർഷങ്ങളായി സജീവം | 1968–1980 (Reunions: 1985, 1988, 1995, 2007) |
ലേബലുകൾ | Atlantic, Swan Song |
മുൻ അംഗങ്ങൾ | ജിമ്മി പേജ് ജോൺ പോൾ ജോൺസ് റോബർട്ട് പ്ളാന്റ് ജോൺ ബോൻഹാം |
1968ൽ രൂപീകൃതമായ ഒരു ഇംഗ്ളീഷ് റോക്ക് ബാൻഡ് ആണ് ലെഡ് സെപ്പലിൻ.ജിമ്മി പേജ് (ഗിറ്റാർ), റോബർട്ട് പ്ളാന്റ് (വോക്കൽ), ജോൺ പോൾ ജോൺസ് (ബാസ് ഗിറ്റാർ, കീബോർഡ്),ജോൺ ബോൻഹാം (ഡ്രംസ്).
ആൽബങ്ങൾ
[തിരുത്തുക]സ്റ്റുഡിയോ ആൽബങ്ങൾ
[തിരുത്തുക]- 1969: ലെഡ് സെപ്പലിൻ
- 1969: ലെഡ് സെപ്പലിൻ II
- 1970: ലെഡ് സെപ്പലിൻ III
- 1971: ലെഡ് സെപ്പലിൻ IV
- 1973: ഹൗസസ് ഓഫ് ദ ഹോളി
- 1975: ഫിസിക്കൽ ഗ്രഫിറ്റി
- 1976: പ്രെസെൻസ്
- 1979: ഇൻ ത്രൂ ദ ഔട്ട് ഡൂർ
- 1982: കോഡ
ചലച്ചിത്രങ്ങൾ
[തിരുത്തുക]- 1976: ദ സോങ്ങ് റിമെയ്‌ൻസ് ദ സെയിം
- 2003: ലെഡ് സെപ്പലിൻ (ഡി.വി.ഡി.)
- 2007: മദർഷിപ്പ് (ഡി.വി.ഡി.)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Led Zeppelin എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.