വരയൻ മണലൂതി
ദൃശ്യരൂപം
വരയൻ മണലൂതി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Limicola (disputed) Koch, 1816
|
Species: | L. falcinellus
|
Binomial name | |
Limicola falcinellus (Pontoppidan, 1763)
|
വർരയൻമണലൂതിയ്ക്ക് broad-billed sandpiper എന്നു പേരുണ്ട്. ശാശ്ത്രീയ നാമം Limicola falcinellusഎന്നാണ്. [2] ദേശാടാന പക്ഷിയാണ്.
രൂപ വിവരണം
[തിരുത്തുക]ഡൻലിൻല്പം ചെറുതാണ്. കൂടുതൽ നീണ്ട വളവില്ലാത്ത കൊക്കും,ചെറിയ കാലുകളുമാണുള്ളത്. ദേശാടാന കാലത്ത്മങ്ങിയ ചാര നിറം മുകളിലും വെളുപ്പ് അടിയിലും. വെള്ള
വിതരണം
[തിരുത്തുക]ദേശാടാന കാലത്ത് ആഫ്രിക്ക, തെക്ക്, തെക്കു കിഴക്കൻ ഏഷ്യ,ആസ്ത്രേലേഷ്യഎന്നിവിടങ്ങളിൽ എത്തുന്നു. ആർട്ടിക്കിനോട് അടുത്തുള്ള ഉത്തര യൂറോപ്പ്, സൈബീരിയഎന്നിവിടങ്ങളിൽ പ്രജനനം നടത്തുന്നു. പുവൻ ഇണയെ ആകർഷിക്കാൻ വായുവിൽ അഭ്യാസങ്ങൾ കാണിക്കാറുണ്ട്. നിലത്തുണ്ടാക്കുന്ന കൂട്ടിൽ 4 മുട്ടകൾ ഇടും.
തീറ്റ
[തിരുത്തുക]തീരങ്ങളിലെ ചെളിയിലും ചതുപ്പിലും കാണുന്ന ഇരകളെ ഭക്ഷിക്കുന്നു. പ്രാണികളും ചെറിയ അകശേരുകികളുമാണ് ഭക്ഷണം.
അവലംബം
[തിരുത്തുക]- ↑ "Limicola falcinellus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Thomas, Gavin H.; Wills, Matthew A. & Székely, Tamás (2004). A supertree approach to shorebird phylogeny. BMC Evol. Biol. 4: 28. doi:10.1186/1471-2148-4-28 PMID 15329156 PDF fulltext Archived 2016-04-11 at the Wayback Machine. Supplementary Material