വിക്കിപീഡിയ:ലയനവും പേരുമാറ്റവും - കരട്
ഇതൊരു സൂചികാതാളാണ് വിക്കിപീഡിയയുടെ നയങ്ങളെയും മാർഗ്ഗരേഖകളെയും സംബന്ധിച്ച് മലയാളം വിക്കിസമൂഹത്തിൽ ഉണ്ടായിട്ടുള്ള അഭിപ്രായ സമന്വയത്തെ ഇത് സൂചിപ്പിക്കുന്നു. ഇത് ഇതിനാൽത്തന്നെ വിക്കിപീഡിയയുടെ നയമോ മാർഗ്ഗനിർദ്ദേശമോ അല്ലായെങ്കിലും നയങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും പൂരകമായോ വിശദീകരണമായോ വർത്തിക്കണം എന്ന ഉദ്ദേശത്തോടെ തയ്യാറാക്കപ്പെട്ടിട്ടുള്ളതാണിത്. ഈ താളും ബന്ധപ്പെട്ട നയങ്ങളും മാർഗ്ഗരേഖകളും സംബന്ധിച്ച താളും തമ്മിൽ ഭിന്നതയുണ്ടാകുന്നപക്ഷം ഏതു താളിന് പൂരകമായാണോ ഇത് തയ്യാറാക്കിയിരിക്കുന്നത്, ആ താളിനാവണം പ്രാധാന്യം നൽകേണ്ടത്. |
ഒന്നിലധികം ലേഖനങ്ങളുടെ ഉള്ളടക്കം ഒരു ലേഖനത്തിലാക്കി മാറ്റുന്ന യാന്ത്രികമല്ലാത്ത പ്രവൃത്തിയെയാണ് ലയനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ലയനത്തിലൂടെ സ്രോതസ്സിൽ നിന്ന് ലക്ഷ്യ ലേഖനത്തിലേയ്ക്ക് ഒരു തിരിച്ചുവിടൽ ഉണ്ടാകുന്നു. സ്രോതസ്സിൽ നിന്നുള്ള ചില വിവരങ്ങൾ ലക്ഷ്യ ലേഖനത്തിലേയ്ക്ക് കോപ്പി ചെയ്യപ്പെടുകയും ചെയ്യുന്നു.
ഈ പ്രക്രീയയിലൂടെ താഴെപ്പറയുന്ന ലയനങ്ങൾ നടത്താൻ ആവശ്യപ്പെടാതിരിക്കുക:
- വർഗ്ഗങ്ങളുടെ ലയനം – വർഗ്ഗങ്ങളുടെ ലയനം Wikipedia:Categories for discussion എന്ന സ്ഥലത്ത് ചർച്ച ചെയ്യുക.
- നാൾവഴി ലയിപ്പിക്കൽ – നാൾവഴി ലയിപ്പിക്കൽ ഈ പ്രക്രീയയിലൂടെ നിർദ്ദേശിക്കാൻ സാധിക്കില്ല. കൂടുതൽ വിവരങ്ങൾക്കായി Wikipedia:How to fix cut-and-paste moves#Parallel versions കാണുക.
- ഫലകങ്ങളുടെ ലയനം – Wikipedia:Templates for discussion എന്ന സ്ഥലത്ത് ചർച്ച ചെയ്യുക.
ലയിപ്പിക്കാനുള്ള കാരണങ്ങൾ
[തിരുത്തുക]താളുകൾ ലയിപ്പിക്കാൻ പല കാരണങ്ങളുണ്ട്:
- ഡ്യൂപ്ലിക്കേറ്റ്: രണ്ടു ലേഖനവും ഒരേ വിഷയത്തിലുള്ളതാവുകയാണെങ്കിൽ.
- അതിർത്തിക്കപ്പുറത്തേയ്ക്കുള്ള വ്യാപനം: രണ്ടോ അതിലധികമോ താളുകളിൽ പ്രസ്താവിക്കുന്ന വിഷയങ്ങൾ നിജമായ അതിർത്തിയില്ലാത്തതും ഉള്ളടക്കത്തിൽ അങ്ങോട്ടുമിങ്ങോട്ടും വ്യാപനമുള്ളതുമാണെങ്കിൽ. വിക്കിപീഡിയ ഒരു നിഘണ്ടുവല്ല; എല്ലാ തത്ത്വങ്ങൾക്കും വെവ്വേറെ ലേഖനങ്ങൾ ഉണ്ടാക്കേണ്ട ആവശ്യമില്ല. ഉദാഹരണത്തിന് "കത്തുന്നവ" എന്നതും "കത്താത്തവ" എന്നതും ജ്വലനം എന്ന ലേഖനത്തിൽ പ്രസ്താവിക്കാവുന്നതേയുള്ളൂ.
- ഉള്ളടക്കം: ഒരു ലേഖനം വളരെ ചെറുതാണെങ്കിലോ ന്യായമായ കാലയളവിനുള്ളിൽ ഉള്ളടക്കം വികസിപ്പിക്കപ്പെടാൻ സാദ്ധ്യതയില്ല എന്ന് കാണുകയാണെങ്കിലോ കൂടുതൽ വ്യാപ്തിയുള്ള ഒരു വിഷയവുമായി ഇത് ലയിപ്പിക്കാവുന്നതാണ്. ഉദാഹരണത്തിന് ഒരു സെലിബ്രിറ്റിയുടെ മാതാപിതാക്കളെയോ കുട്ടികളെയോ പറ്റിയുള്ള ലേഖനം ഇവർക്ക് മറ്റു വിധത്തിലുള്ള പ്രാധാന്യമില്ലെങ്കിൽ സെലിബ്രിറ്റിയെപ്പറ്റിയുള്ള ലേഖനത്തിലെ ഒരു വിഭാഗമായി ഉൾപ്പെടുത്താവുന്നതാണ് (ലയിപ്പിക്കാവുന്നതാണ്).
- സന്ദർഭം: ഒരു ചെറിയ ലേഖനത്തിന്റെ സന്ദർഭമോ പശ്ചാത്തലമോ പ്രസക്തിയോ വായനക്കാർക്ക് മനസ്സിലാകാൻ കൂടുതൽ വിപുലമായ ഒരു ലേഖനത്തിന്റെ പശ്ചാത്തലം ആവശ്യമാണെങ്കിൽ ലയിപ്പിക്കാവുന്നതാണ്. ഉദാഹരണത്തിന് ഒരു കൽപ്പിതകഥയിലെ ചെറിയ കഥാപാത്രങ്ങളെ സംബന്ധിച്ച് സ്വതന്ത്ര ലേഖനമങ്ങളുണ്ടാക്കുന്നതിലും നല്ലത് "<കൃതി> യിലെ കഥാപാത്രങ്ങളുടെ പട്ടിക" എന്ന ലേഖനമുണ്ടാക്കി അതിൽ ലയിപ്പിക്കുകയാണ്.[1] ഗ്രന്ഥങ്ങളുടെ ശ്രദ്ധേയത സംബന്ധിച്ച നയവും കാണുക.
ലയനം ഒഴിവാക്കേണ്ട സാഹചര്യം:
- ലയനത്തിലൂടെയുണ്ടാകുന്ന ലേഖനം വളരെ നീണ്ടതാണെങ്കിൽ
- പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങൾ കൂടുതൽ നീളമുള്ള (പരസ്പരബന്ധിതമായതുമായ) ലേഖനങ്ങളാക്കി വികസിപ്പിക്കാൻ സാധിക്കുമെങ്കിൽ.
- ചെറുതാണെങ്കിൽ പോലും പ്രത്യേകം ലേഖനങ്ങൾ അത്യാവശ്യം വേണ്ട വിഷയങ്ങൾ.
ലയനം—എന്തുമാത്രം വിവരങ്ങൾ നിലനിർത്തി എന്നത് ഇവിടെ പ്രസക്തമല്ല— എപ്പോഴും തിരിച്ചുവിടലോടെ (ചിലപ്പോൾ ഒരു വിവക്ഷാ താളും വേണ്ടിവന്നേയ്ക്കാം) ആയിരിക്കണം.
ലയിപ്പിക്കാനുള്ള വിവരങ്ങളിൽ ചിലതെങ്കിലും ( പലപ്പോഴും ഭൂരിഭാഗവും) ലക്ഷ്യ താളിൽ ഉണ്ടെന്നു വന്നേയ്ക്കാം. അതിൽ കുഴപ്പമില്ല. അധിക വിവരങ്ങൾ മാത്രം ലക്ഷ്യ താളിൽ കൂട്ടിച്ചേർത്താൽ മതിയാകും. ലക്ഷ്യ താളിൽ വിവരങ്ങളൊന്നും കൂട്ടിച്ചേർക്കാനില്ലെങ്കിൽ ലയിപ്പിക്കാനുള്ള താൾ ഒരു തിരിച്ചുവിടലാക്കിയാൽ മതിയാകും. പക്ഷേ ഇക്കാര്യം തിരുത്തലിന്റെ ചുരുക്കത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
ലയനം നാമനിർദ്ദേശം ചെയ്യുന്നത്
[തിരുത്തുക]സഹായം ആവശ്യമുണ്ടോ? താങ്കൾ ലേഖനം വിക്കിപീഡിയ:ലയനത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ലേഖനങ്ങൾ എന്നതിൽ ഉൾപ്പെടുത്തിയാൽ ആരെങ്കിലും ലയിപ്പിക്കുവാനുള്ള ലേഖനം താങ്കൾക്ക് ചൂണ്ടിക്കാട്ടിയേക്കും. |
താളുകൾ ലയിപ്പിക്കണോ എന്ന് ഉപയോക്താക്കൾക്ക് തീരുമാനിക്കാം. മിക്ക സാഹചര്യങ്ങളിലും നിർദ്ദേശങ്ങൾ സ്വീകരിക്കുവാനായി ഒരു ചർച്ച ആരംഭിക്കുക. ഇത് ലയനനിർദ്ദേശവും ഇത് ബാധിക്കുന്ന താളുകളെയും ലയനത്തിന്റെ കാരണത്തെയും സംബന്ധിച്ചുള്ളതായിരിക്കണം.
താഴെപ്പറയുന്ന നടപടികളെടുക്കുക:
I. | Create a discussion. This is usually done on the proposed destination page's talk page, but exceptions exist:
Example: if suggesting that Foo be merged into Bar, create a proposal to merge Foo into Bar in a new section at Talk:Bar. Start a new section at the bottom of that talk page and include the proposal itself, the list of the affected pages, and a merger rationale. A good example is the following section: == Merger proposal == I propose that [[Foo]] be merged into [[Bar]]. I think that the content in the Foo article can easily be explained in the context of Bar, and the Bar article is of a reasonable size that the merging of Foo will not cause any problems as far as article size or undue weight is concerned. ~~~~ Notify involved users (optional). As an optional step, it may be necessary to notify users involved in the affected pages, who might not be watchlisting them. Simply go to those users' talk pages and start a new section, leaving a neutral invitation to participate in the merger discussion. Make sure to provide a link to the discussion page. You may also use the following standard templates on the users' talk pages: {{subst:Mergenote|<source page>|<merger discussion talk page section>}} Example: {{subst:Mergenote|Foo|Talk:Bar#Merger proposal}} |
II. | Tag the relevant pages. Add the appropriate merger template to the very top of each involved page. (When proposing that an article's content be merged into a specific section of another article, the merger template may be placed at the top of that section instead.) All tags' Discuss links should point to the new discussion section.
On the source pages(s), add the following template: {{Merge to|<destination page>|discuss=<merger discussion talk page section>|date=ഡിസംബർ 2024}} Example: {{Merge to|Bar|discuss=Talk:Bar#Merger proposal|date=ഡിസംബർ 2024}} Then, add the appropriate merger template to the very top of the destination page or section: {{Merge from|<source page>|discuss=Talk:<merger discussion talk page section>|date=ഡിസംബർ 2024}} Example: {{Merge from|Foo|discuss=Talk:Bar#Merger proposal|date=ഡിസംബർ 2024}} If the "date" parameter is not used, a bot will add it in a day or two. If the "discuss" parameter is accidentally omitted, the Discuss link on the template will lead to the top of the destination page's talk page. For mergers involving more than two pages, see the "Tagging multiple pages" subsection below. |
III. | Discuss the merger: Discuss the merger proposal in the new discussion section; make sure to follow proper decorum and standard talk page guidelines, which includes staying focused on the content, not on the involved editors, using threaded discussion formatting, not biting newcomers, and being clear and concise.
In many cases, a hybrid discussion/straw poll is used, but remember that polling is not a substitute for discussion. Example formatting: *'''Support''' - <insert reason for supporting merger here> ~~~~ *'''Oppose''' - <insert reason for opposing merger here> ~~~~ |
IV. | Close the merger discussion and determine consensus: After a period of time when discussion has ceased, a rough consensus to proceed with the merger may emerge. If enough time (normally one week or more) has elapsed and there has been no discussion or is unanimous consent to merge, any user may close the discussion and move forward with the merger.
In more unclear, controversial cases, the determination that a consensus to merge has been achieved is normally made by an editor who is neutral and not directly involved in the merger proposal or the discussion. If necessary, one may request that an administrator who is not involved close the discussion and make a determination as to whether consensus has been established; such a request may be made at the Administrators' noticeboard. To close a merger proposal discussion, the {{Discussion top}} and {{Discussion bottom}} templates are used in the following manner: == Merger proposal == {{Discussion top|1=The result of this discussion was to ... ~~~~}} <discussion>
After closing the merger proposal discussion, place the following template on the source page's talk page: {{Old merge full|otherpage=<destination page>|date=<date merger was proposed>|result=<result of discussion>|talk=<merger discussion talk page section>}} |
ഒന്നിലധികം താളുകൾ ടാഗ് ചെയ്യുന്നത്
[തിരുത്തുക]രണ്ടിലധികം താളുകൾ ലയിപ്പിക്കാൻ നിർദ്ദേശിക്കുമ്പോൾ കഴിയാവുന്നത്രയും വിവരങ്ങൾ നൽകുന്നത് നല്ലതാണ്.
താഴെക്കൊടുത്തിരിക്കുന്ന ഫലകങ്ങൾ സ്രോതസ്സായ എല്ലാ ലേഖനങ്ങളിലും നൽകുക.
{{Merge|OtherPage1|OtherPage2|OtherPage3|target=<destination page>|discuss=<merger discussion talk page section>|date=ഡിസംബർ 2024}}
താഴെക്കൊടുത്തിരിക്കുന്ന ഫലകം ലക്ഷ്യലേഖനത്തിന്റെ മുകളിൽ നൽകുക
{{Merge from|OtherPage1|OtherPage2|OtherPage3|discuss=<merger discussion talk page section>|date=ഡിസംബർ 2024}}
നീക്കം ചെയ്യൽ നിർദ്ദേശത്തിന്റെ ഫലമായി ലയിപ്പിക്കുന്നത്
[തിരുത്തുക]ആരംഭത്തിൽ തന്നെ നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട ലേഖനം ലയിപ്പിക്കാനായി നിർദ്ദേശിക്കപ്പെടാറില്ലെങ്കിലും നീക്കം ചെയ്യൽ ചർച്ചകളിൽ (വിക്കിപീഡിയ:ഒഴിവാക്കൽ നയം#ഒഴിവാക്കലല്ലാത്ത മാർഗ്ഗങ്ങൾ), ഉപയോക്താക്കൾ മദ്ധ്യസ്ഥത വഹിക്കാനായോ വിട്ടുവീഴ്ച്ച ചെയ്യാനായോ നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട ലേഖനം നിലവിലുള്ള ഒരു ലേഖനത്തോട് ലയിപ്പിക്കാവുന്നതാണെന്ന് നിർദ്ദേശിക്കാറുണ്ട്. ചർച്ചയ്ക്കൊടുവിൽ ലയിപ്പിക്കുന്നതിന് ഏകദേശം അനുകൂലമായ അഭിപ്രായമാണ് ഉയർന്നുവരുന്നതെങ്കിൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട ലേഖനത്തിന്റെ മുകളിൽ താഴെക്കാണുന്ന ഫലകം സ്ഥാപിക്കാവുന്നതാണ്:
{{Afd-merge to|ലക്ഷ്യലേഖനം|ചർച്ചയുടെ പേര്|ചർച്ച അവസാനിച്ച തീയതി}}
താഴെക്കാണുന്ന ഫലകം ലക്ഷ്യലേഖനത്തിന്റെ സംവാദം താളിൽ സ്ഥാപിക്കാവുന്നതാണ്:
{{Afd-merge from|നാമനിർദ്ദേശം ചെയ്ത ലേഖനം|ചർച്ചയുടെ പേര്|ചർച്ച അവസാനിച്ച തീയതി}}
നീക്കം ചെയ്യൽ ചർച്ചയുടെ ഫലമായി ഉള്ളടക്കം ലയിപ്പിക്കേണ്ടതുണ്ടെന്ന് ഇത് ഉപയോക്താക്കളെ അറിയിക്കുന്നു. ലയിപ്പിക്കുക എന്നത് ഇതുമായി ബന്ധപ്പെട്ട ഉപയോക്താക്കളുടെ ജോലിയാണ്, ചർച്ച അവസാനിപ്പിക്കുന്ന കാര്യനിർവ്വാഹകരുടെ ജോലിയല്ല. മുകളിൽ സൂചിപ്പിച്ച രീതിയിൽ മുന്നോട്ടു പോവുക. Help:Merging കാണാവുന്നതാണ്.
നീക്കം ചെയ്യാനുള്ള ചർച്ചയ്ക്കുശേഷം ലയനനിർദ്ദേശം വച്ചാൽ
[തിരുത്തുക]Merge is one of the outcome options that can be considered at a deletion discussion. See WP:ATD-M. Deletion discussions generally reach a broader spectrum of editors than a particular talk page. As such, talk page merge requests proposed after a deletion discussion, such as at Articles for deletion, where the merge outcome option was raised by someone participating in the deletion discussion, should identify and overcome the reason(s) listed in the deletion discussion when requesting an action different from the outcome of that deletion discussion. This does not apply if a merge outcome option was not raised by someone participating in the deletion discussion. Alternatives to talk page merge requests that follow a deletion discussion include formally relisting the page for deletion through an appropriate deletion discussion venue or posting a request at Wikipedia:Deletion review.
എങ്ങനെയാണ് ലയിപ്പിക്കേണ്ടത്
[തിരുത്തുക]പൂർണ്ണമായോ അല്ലെങ്കിൽ ഭാഗികമായോ ലയനം നടത്താവുന്നതാണ്. ചില ലയനങ്ങൾ ധൈര്യപൂർവ്വം നടത്താമെങ്കിലും മറ്റുള്ള മിക്ക സാഹചര്യങ്ങളിലും (മുകളിൽ വിവരിച്ചിരിക്കുന്നതുപോലെ) ഒരു ഏകദേശ അഭിപ്രായസമന്വയം ആവശ്യമുണ്ട്.
ഒരു ലേഖനത്തെ മറ്റൊന്നിലേയ്ക്ക് ലയിപ്പിക്കാൻ താഴെപ്പറയുന്ന പടവുകളാണുള്ളത്:
- സ്രോതസ്സ് തിരുത്തൽ ഉപകരണത്തിൽ തുറന്ന് അതിൽ നിന്ന് വേണ്ടത്ര വിവരങ്ങൾ കോപ്പി ചെയ്ത് ലക്ഷ്യ ലേഖനത്തിന്റെ പ്രസക്തമായ വിഭാഗത്തിൽ പേസ്റ്റ് ചെയ്യുക. താൾ സേവ് ചെയ്യുമ്പോൾ (ക്രിയേറ്റീവ് കോമൺസ് ഷെയർ-എലൈക്ക് 3.0 ലൈസൻസ് പ്രകാരം ആവശ്യമുള്ള വിവരം) തിരുത്തലിന്റെ ചുരുക്കമായി നൽകുക:
[[<സ്രോതസ്സ് താളിൽ>]] നിന്നും ഇവിടേയ്ക്ക് വിവരങ്ങൾ പകർത്തി. [[സംവാദം:<ലയനനിർദ്ദേശത്തെ സംബന്ധിച്ചുള്ള സംവാദത്തിന്റെ വിഭാഗം>]].
കാണുക
- സ്രോതസ്സ് താളിൽ നിന്ന് ലക്ഷ്യ താളിലേയ്ക്ക് ഒരു തിരിച്ചുവിടൽ സൃഷ്ടിക്കുക. നിലവിലുള്ള ഉള്ളടക്കത്തിനു പകരം താഴെക്കൊടുത്തിരിക്കുന്ന വിവരം ചേർത്ത് ഇത് ചെയ്യാവുന്നതാണ്:
#REDIRECT [[<ലക്ഷ്യലേഖനം>]] {{R from merge}}
- ലക്ഷ്യലേഖനത്തിലെ ഒരു വിഭാഗത്തിലേയ്ക്ക് മാത്രമായാണ് ഉള്ളടക്കം ലയിപ്പിച്ചതെങ്കിൽ സ്രോതസ്സ് ലേഖനത്തിൽ നിന്നുള്ള തിരിച്ചുവിടൽ ആ വിഭാഗത്തിലേയ്ക്കാക്കുന്നതാണ് അഭിലഷണീയം. അത്തരം സാഹചര്യങ്ങളിൽ ഉള്ളടക്കത്തിനു പകരം താഴെക്കാണുന്നത് ചേർക്കുക:
#REDIRECT [[<ലക്ഷ്യലേഖനം>#<വിഭാഗത്തിന്റെ തലക്കെട്ട്>]] {{R from merge}} {{R to section}}
- താൾ സേവ് ചെയ്യുകയും താഴെക്കൊടുത്തിരിക്കുന്ന തിരുത്തൽ ചുരുക്കം അവശേഷിപ്പിക്കുകയും ചെയ്യുക: (ഇത് CC-BY-SA അനുസരിച്ച് ആവശ്യമാണ്):
[[<ലക്ഷ്യലേഖനം>#<വിഭാഗത്തിന്റെ തലക്കെട്ട്, ബാധകമാണെങ്കിൽ>]] എന്നതിലേയ്ക്ക് വിവരങ്ങൾ ലയിപ്പിച്ചു. [[സംവാദം:<ലയനനിർദ്ദേശത്തെ സംബനധിച്ചുള്ള സംവാദം താളിലെ വിഭാഗം>]].
- ടാഗ്: ലക്ഷ്യ ലേഖനത്തിന്റെ സംവാദം താൾ {{merged-from|സ്രോതസ്സ് ലേഖനം|തീയതി}} എന്ന ഫലകമുപയോഗിച്ചും സ്രോതസ്സ് ലേഖനത്തിന്റെ സംവാദം താൾ {{merged-to|ലക്ഷ്യലേഖനം|തീയതി}} എന്ന ഫലകമുപയോഗിച്ചും ടാഗ് ചെയ്യുക. ഈ ടാഗുകൾ സംവാദം താളുകളുടെ മുകളിലായി സ്ഥാപിക്കുക.
- മറ്റൊരു മാർഗ്ഗം എന്ന നിലയിൽ പരിചയസമ്പന്നരായ ഉപയോക്താക്കൾക്ക്
എന്ന ഫലകം രണ്ട് സംവാദം താളിലും ചേർക്കാവുന്നതാണ്. ഇവയും സംവാദം താളിന്റെ മുകളിലായി സ്ഥാപിക്കാൻ ശ്രദ്ധിക്കുക.{{Copied|from|from_oldid|to|to_diff|to_oldid|date}}
- മറ്റൊരു മാർഗ്ഗം എന്ന നിലയിൽ പരിചയസമ്പന്നരായ ഉപയോക്താക്കൾക്ക്
- Check Special:WhatLinksHere for the source page and fix any double redirects. Otherwise, a bot should fix any such problems within a day or two.
- Provide further attribution by using the {{Merged-to}} and {{Merged-from}} templates, if not already done in step 3. See the template's documentation and Help:Merging#Performing the merger for more details. If the source page has any merged or copied templates, for example, you will need to copy those tags to the destination page.
- Check the merged content for non-free files. If any of these files are present, edit the non-free use rationales to replace the old article title with the new one. This is required under the non-free content criteria.
ലയിപ്പിക്കാനുള്ള താളുകൾ
[തിരുത്തുക]- ലയിപ്പിക്കാനായി ടാഗ് ചെയ്യപ്പെട്ട നിലവിലുള്ള ലേഖനങ്ങൾ വർഗ്ഗം:ലയിപ്പിക്കാനുള്ള ലേഖനങ്ങൾ എന്ന വർഗ്ഗത്തിൽ കാണാൻ സാധിക്കും.
ഇതും കാണുക
[തിരുത്തുക]Articles to be merged | |||||
---|---|---|---|---|---|
| |||||
All articles | 0 |
- Category:All articles to be merged, containing all articles that need to be merged
- Category:Articles to be merged, containing articles that need to be merged, sorted by month
- Category:Merge templates, containing all possible merger templates that can alternatively be used in merger proposals
- Category:Redirects from merges, containing redirects resulting from completed mergers
- Wikipedia:Proposed mergers, to request assistance with merging
- Wikipedia:Article size
- Wikipedia:Articles for merging, a failed proposal
- Wikipedia:Content forking
- Wikipedia:How to fix cut-and-paste moves
- Wikipedia:Manual of Style/Linking/Merged
- Wikipedia:Merge and delete
- Wikipedia:Merge what?
- Wikipedia:Moving a page
- Wikipedia:Splitting
- Wikipedia:Template messages/Merging
കുറിപ്പുകൾ
[തിരുത്തുക]- ↑ ഒരു സംഭവവുമായി ബന്ധപ്പെട്ടതുകൊണ്ട് പ്രധാനമായും ശ്രദ്ധേയത ലഭിച്ച വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങൾ ആ സംഭവത്തെക്കുറിച്ചുള്ള ലേഖനം നിലവിലുണ്ടെങ്കിൽ അതുമായി ലയിപ്പിക്കാവുന്നതാണ്