വില്യം എ. വീലർ
ദൃശ്യരൂപം
William A. Wheeler | |
---|---|
19th Vice President of the United States | |
ഓഫീസിൽ March 4, 1877 – March 4, 1881 | |
രാഷ്ട്രപതി | Rutherford B. Hayes |
മുൻഗാമി | Henry Wilson |
പിൻഗാമി | Chester A. Arthur |
Member of the U.S. House of Representatives from New York's 16th district | |
ഓഫീസിൽ March 4, 1861 – March 3, 1863 | |
മുൻഗാമി | George W. Palmer |
പിൻഗാമി | Orlando Kellogg |
Member of the U.S. House of Representatives from New York's 17th district | |
ഓഫീസിൽ March 4, 1869 – March 3, 1873 | |
മുൻഗാമി | Calvin T. Hulburd |
പിൻഗാമി | Robert S. Hale |
Member of the U.S. House of Representatives from New York's 18th district | |
ഓഫീസിൽ March 4, 1873 – March 3, 1875 | |
മുൻഗാമി | John M. Carroll |
പിൻഗാമി | Andrew Williams |
Member of the U.S. House of Representatives from New York's 19th district | |
ഓഫീസിൽ March 4, 1875 – March 3, 1877 | |
മുൻഗാമി | Henry H. Hathorn |
പിൻഗാമി | Amaziah B. James |
Member of the New York Senate from the 17th district | |
ഓഫീസിൽ January 1, 1858 – December 31, 1859 | |
മുൻഗാമി | Joseph H. Ramsey |
പിൻഗാമി | Charles C. Montgomery |
Member of the New York State Assembly from the Franklin County district | |
ഓഫീസിൽ January 1, 1850 – December 31, 1851 | |
മുൻഗാമി | George B. R. Gove |
പിൻഗാമി | Darius W. Lawrence |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | William Almon Wheeler ജൂൺ 30, 1819 Malone, New York |
മരണം | ജൂൺ 4, 1887 Malone, New York | (പ്രായം 67)
അന്ത്യവിശ്രമം | 100px |
ദേശീയത | American |
രാഷ്ട്രീയ കക്ഷി | Republican |
പങ്കാളി | Mary King Wheeler (1828 – March 3, 1876) |
മാതാപിതാക്കൾ |
|
വിദ്യാഭ്യാസം | University of Vermont (B.A., 1876) |
ഒപ്പ് | |
അമേരിക്കൻ ഐക്യനാടുകളുടെ പത്തൊൻപതാമത്തെ വൈസ് പ്രസിഡന്റായിരുന്നു വില്യം എ. വീലർ ന്യുയോർക്കിനെ പ്രതിനിധീകരിച്ച് അമേരിക്കൻ പ്രതിനിധി സഭയിൽ അംഗമായി. റഥർഫോർഡ് ബി ഹയെസ് അമേരിക്കൻ പ്രസിഡന്റായ 1877 മുതൽ 1881 വരെ വൈസ് പ്രസിഡന്റായി സേവനമനുഷ്ടിച്ചു.[1]
ആദ്യകാല ജീവിതം, ഉദ്യോഗം
[തിരുത്തുക]1819 ജൂൺ 30ന് ന്യുയോർക്കിലെ മലോണിൽ ജനിച്ചു.വില്യം അൽമൺ വീലർ എന്നാണ് പൂർണനാമം. ഫ്രാങ്ക്‌ലിൻ അക്കാദമി, വെർമൊൻട് സർവ്വകലാശാല എന്നിവിടങ്ങളിൽ പഠിച്ചു. സാമ്പത്തിക കാരണങ്ങളാൽ ബിരുദം നേടാനായില്ല.[2]
അവലംബം
[തിരുത്തുക]- ↑ "William A. Wheeler Dead. The Ex-vice President Passes Quietly Away. An End Which Brought Relief From Great Suffering". New York Times. June 5, 1887. Archived from the original on 2016-10-06. Retrieved 2016-10-31.
- ↑ Tally, Steve (1992). Bland Ambition: From Adams to Quayle-The Cranks, Criminals, Tax Cheats, and Golfers Who Made It to Vice President. New York: HBJ. pp. 152–157. ISBN 0156131404.