Jump to content

വില്യം ഹാരി ഇവാൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്യം ഹാരി ഇവാൻസ്
ജനനം(1876-07-22)22 ജൂലൈ 1876
മരണം13 നവംബർ 1956(1956-11-13) (പ്രായം 80)
ദേശീയതഇംഗ്ലീഷ്
കലാലയംകിങ്സ് സ്കൂൾ, കാന്റർബറി
അറിയപ്പെടുന്നത്Lycaenidae, Hesperiidae of South Asia
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംLepidopterist, soldier

ഇന്ത്യയിൽ ജോലിചെയ്തിരുന്ന ബ്രിട്ടീഷുകാരനായ ഒരു കരസേനാ ഉദ്യോഗസ്ഥനും ശലഭ പഠിതാവുമായിരുന്നു ബ്രിഗേഡിയർ വില്യം ഹാരി ഇവാൻസ് (William Harry Evans). C.S.I., C.I.E., D.S.O. (ജനനം 22 ജൂലൈ 1876 ഷില്ലോങ്ങിൽ – മരണം 13 നവംബർ 1956, വൈറ്റ്‌ഫീൽഡ് ചർച്ച്). ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ജേർണലുകളിൽ അദ്ദേഹം തുടരെ ഇന്ത്യയിലെയും ബർമയിലെയും ശ്രീലങ്കയിലെയും ചിത്രശലഭങ്ങളെപ്പറ്റി എഴുതി. നീലിശലഭകുടുംബത്തിലും തുള്ളൻ ശലഭകുടുംബത്തിലും സവിശേഷതാല്പര്യമുണ്ടായിരുന്നു ഇവാൻസിന് എന്നതിന്റെ ഉദാഹരണമാണ് അവയുടെ വർഗ്ഗീകരണത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ A revision of the Arhopala group of Oriental Lycaenidae (Lepidoptera: Rhopalocera) Bull. British Mus. (Nat. Hist.), Ent., vol. 5: pp. 85–141 (1957) എന്ന ഗ്രന്ഥം.


പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]
  • 1937. A Catalogue of the African Hesperiidae. British Museum (Natural History), London.
  • 1949. A Catalogue of the Hesperiidae From Europe, Asia, and Australia in the British Museum (Natural History).
  • 1951. A Catalogue of the American Hesperiidae Indicating the Classification and Nomenclature Adopted in the British Museum (Natural History). Part I. Pyrrhophyginae. British Museum, London.
  • 1952. A Catalogue of the American Hesperiidae Indicating the Classification and Nomenclature Adopted in the British Museum (Natural History). Part II. Pyrginae. Section I. British Museum, London.
  • 1953. A Catalogue of the American Hesperiidae Indicating the Classification and Nomenclature Adopted in the British Museum (Natural History). Part III. Pyrginae. Section II. British Museum, London.
  • 1955. A Catalogue of the American Hesperiidae Indicating the Classification and Nomenclature Adopted in the British Museum (Natural History). Part IV. Hesperiinae and Megathyminae. British Museum, London.
  • 1932. The Identification of Indian Butterflies.

അവലംബങ്ങൾ

[തിരുത്തുക]
  • H. D. P. 1957: [Evans, W. H.] Entomologist 90, 24.
  • Remington, C. L. 1956: [Evans, W. H.] Lepidopt. News 10, 101.
  • Riley, N. D. & Remington, C. L. 1956: [Evans, W. H.] Lepidopt. News 10, 193–199, Portrait. PDF[പ്രവർത്തിക്കാത്ത കണ്ണി]
  • Sachtleben, H. 1957: [Evans, W. H.] Beitr. Ent. 7, 200–201.
"https://ml.wikipedia.org/w/index.php?title=വില്യം_ഹാരി_ഇവാൻസ്&oldid=3645218" എന്ന താളിൽനിന്ന് ശേഖരിച്ചത്