വിൻചാറ്റ്
ദൃശ്യരൂപം
വിൻചാറ്റ് | |
---|---|
പ്രജനനകാല തൂവൺപ്പൂടയിൽ കുവൈറ്റിൽ നിന്നും | |
Song | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Passeriformes |
Family: | Muscicapidae |
Genus: | Saxicola |
Species: | S. rubetra
|
Binomial name | |
Saxicola rubetra | |
Range of S. rubetra (Compiled by: BirdLife International and Handbook of the Birds of the World (2016) 2016.) Breeding Non-breeding | |
Synonyms | |
|
ചാറ്റ് കുടുബത്തിൽ പെട്ട ചെറിയ കുരുവിയാണ് വിൻചാറ്റ്. ദേശാടന സ്വഭാവമുള്ള ഇവയെ യൂറോപ്പിലും ഏഷ്യയുടെ ഭാഗങ്ങളിലും കണ്ടു വരുന്നു , ദേശാടന കാലത്തു ഇവ ദീർഘ ദൂരം സഞ്ചരിച്ചു മധ്യ ആഫ്രിക്കയിൽ ആണ് എത്തുന്നത്.
വിവരണം
[തിരുത്തുക]ചെറിയ വാലുള്ള പക്ഷിയാണ് ഇവ തുറന്ന ചെറിയ കുറ്റിച്ചെടികൾ ഉള്ള സഥലത്താണ് സാധാരണ കാണാറ് . പ്രജനന കാലത്തു ഒഴിച്ചാൽ ആണും പെണ്ണും ഒരേ നിറത്തിലാണ് , പ്രജനന കാലത്തു ആൺ കിളികൾക്ക് കഴുത്ത് മുതൽ വയർ വരെ ഉള്ള ഭാഗത്തു ഓറഞ്ച് നിറം വരുന്നു.
അവലംബം
[തിരുത്തുക]- ↑ BirdLife International (2016). "Saxicola rubetra". IUCN Red List of Threatened Species. 2016: e.T22710156A87906903. doi:10.2305/IUCN.UK.2016-3.RLTS.T22710156A87906903.en. Retrieved 19 November 2021.
- ↑ Bonhote, J. Lewis (1907). Birds of Britain. illustrated by H.E. Dresser. London: Adam and Charles Black. pp. 27/29. OCLC 1451688.