വൃക്ഷാസനം
ദൃശ്യരൂപം
വൃക്ഷാസനം ഇംഗ്ലീഷിൽ Tree Pose എന്നാണ് പേർ.
- നിവർന്നു നിൽക്കുക. കാലുകൾ ചേർത്തി വയ്ക്കുക. കൈകൾ തുടയിൽ പതിച്ചുവയ്ക്കുക.
- വലതുകാൽ മടക്കി ഇടതു തുടയിൽ പറ്റാവുന്നത്ര കയറ്റി വയ്ക്കുക. കാല വിരലുകൾ തറയിലേക്ക് ചൂണ്ടുന്ന പോലെയാവണം.
- ബാലൻസ് കിട്ടിയാൾ കൈകൾ തൊഴുതു പിടിക്കുക.
- ശ്വാസം എടുത്തുകൊണ്ട് തൊഴുതു പിടിച്ച കൈ മുകളിലേക്ക് ഉയർത്തുക.
- സാധാരണ ശ്വാസത്തിൽ കുറച്ചുനെരം അങ്ങിതന്നെ നിൽക്കുക.
- ശ്വാസം വിട്ടുകൊണ്ട് കൈകൾ താഴെക്കിടുക. കാല് തറയിൽ വയ്ക്കുക.
അവലംബം
[തിരുത്തുക]- Asana Pranayama Mudra Bandha -Swami Satyananda Saraswati
- Light on Yoaga - B.K.S. Iiyenkarngar
- The path to holistic health – B.K.S. Iiyenkarngar, DK books
- യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദന് നായര്, ഡീ.സി. ബുക്സ്
- http://www.eastcoastdaily.com/2018/06/21/vrikshasana-photos-gallery.html Archived 2018-06-23 at the Wayback Machine.