Jump to content

വെയിൽസ് ദ്വീപ് (നുനാവുട്)

Coordinates: 68°01′N 86°40′W / 68.017°N 86.667°W / 68.017; -86.667 (Wales Island)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wales
Geography
LocationGulf of Boothia's Committee Bay
Coordinates68°01′N 86°40′W / 68.017°N 86.667°W / 68.017; -86.667 (Wales Island)
ArchipelagoCanadian Arctic Archipelago
Area1,137 കി.m2 (439 ച മൈ)
Administration
Demographics
Population0

വെയിൽസ് ദ്വീപ് Wales Island (Inuktitut: Shartoo; previously Prince of Wales Island)[1] കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. മെൽവില്ലെ ഉപദ്വീപിൽനിന്നും വെറും 1.5 കിലോമീറ്റർ (0.9 മൈൽ) ഈ ദ്വീപ് പടിഞ്ഞാറൻ ഉൾക്കടലായ കാമ്മിറ്റി ഉൾക്കടലിലെ ബൂത്തിയ കടലിടുക്കിൽ സ്ഥിതിചെയ്യുന്നു. ഇതിനു 1,137 ച. �കിലോ�ീ. (1.224×1010 square feet) വിസ്തീർണ്ണമുണ്ട്.[2]

വെയിൽസിലെ രാജകുമാരന്റെ പേര് ഈ ദ്വീപിനു നൽകിയത് ആർക്ടിക് പര്യവേഷകനായിരുന്ന ഡോ. ജോൺ റേ ആയിരുന്നു.

അവലംബം

[തിരുത്തുക]
  1. Strangers among us. Native and Northern Studies. Vol. 103. McGill-Queen's Press. 1995. p. 103. ISBN 0-7735-1348-5.
  2. "Wales Island". oceandots.com. Archived from the original on December 23, 2010. Retrieved 2009-08-19.