വൻ-വിഹാർ ദേശീയോദ്യാനം
ദൃശ്യരൂപം
വൻ-വിഹാർ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Madhya Pradesh, India |
Nearest city | Bhopal |
Coordinates | 23°14′00″N 77°22′02″E / 23.2332°N 77.3673°E |
Area | 4.45 km² |
Established | 1983 |
Visitors | 2,50,000[1] |
Governing body | Madhya Pradesh Forest Department |
മധ്യപ്രദേശ് സംസ്ഥാനത്തിലെ ഭോപ്പാലിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് വൻ-വിഹാർ ദേശീയോദ്യാനം. 1983-ലാണ് ഈ ഉദ്യാനം രൂപീകൃതമായത്[2].
ഭൂപ്രകൃതി
[തിരുത്തുക]വെറും 4.45 ചതുരശ്ര കിലോമീറ്റർ മാത്രമാണ് വൻ-വിഹാർ ദേശീയോദ്യാനത്തിന്റെ വിസ്തൃതി[3].
ജന്തുജാലങ്ങൾ
[തിരുത്തുക]പുള്ളിമാൻ, സാംബർ എന്നീ മൃഗങ്ങൾ ഇവിടെ ധാരാളമായുണ്ട്. മയിലുകളും ഇവിടെ അധിവസിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "About Van Vihar". Archived from the original on 2007-03-26. Retrieved 2007-04-08.
- ↑ "Van Vihar National Park - an Introduction". Archived from the original on 2012-03-23. Retrieved 2011-11-01.
- ↑ "History : Peep into the Past". Archived from the original on 2012-03-23. Retrieved 2011-11-01.
Van Vihar National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.