ഷിക്കാഗോ നദി
ദൃശ്യരൂപം
ഷിക്കാഗോ നദി | |
---|---|
Country | United States |
State | ഇല്ലിനോയി |
City | Chicago |
Physical characteristics | |
പ്രധാന സ്രോതസ്സ് | മിഷിഗൺ തടാകം |
നീളം | 156 മൈ (251 കി.മീ) |
നദീതട പ്രത്യേകതകൾ | |
Progression | Chicago River → South Branch → Chicago Sanitary and Ship Canal → Des Plaines River → Illinois River → Mississippi River → Gulf of Mexico |
പോഷകനദികൾ |
|
ഷിക്കാഗോ നദി, ഷിക്കാഗോ നഗരവും അതിന്റെ കേന്ദ്രഭാഗവും (ചിക്കാഗോ ലൂപ്പ്) ഉൾപ്പെടെയുള്ള പ്രദേശത്തുള്ള 156 മൈൽ (251 ചതുരശ്ര കിലോമീറ്റർ)[1] നീളമുള്ള നദികളുടെയും കനാലുകളുടെയും ഒരു സംവിധാനമാണ്.[2] പ്രത്യേകിച്ച് നദിയുടെ നീളത്തിന് പ്രധാന്യം കല്പിക്കേണ്ടതില്ലെങ്കിലും, മഹാ തടാകങ്ങളും മിസിസിപ്പി നദീതടവും തമ്മിലും ആത്യന്തികമായി ഗൾഫ് ഓഫ് മെക്സിക്കോയുമായും ബന്ധിപ്പിക്കുന്ന ചിക്കാഗോ പോർട്ടേജ് സംബന്ധമായ ഭൂമിശാസ്ത്രപരമായ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ നദി ശ്രദ്ധേയമാണ്.
അവലംബം
[തിരുത്തുക]- ↑ "About Friends of the Chicago River". Friends of the Chicago River. Archived from the original on June 14, 2013. Retrieved May 20, 2007.
- ↑ "Where is the Chicago River?" Archived October 8, 2014, at the Wayback Machine.. Friends of the Chicago River. Retrieved August 18, 2014.