സംവാദം:റഹ്മാൻ
ദൃശ്യരൂപം
വിശുധ ഖുറാനിലെ അധ്യായ ങ്ങൾ തുടങ്ങുമ്പൊഴെല്ലാം (114 സ്തലതത് ) ഈ പദം ഉപയോഗിചിട്ടുണ്ട് .കൂടാതെ ഒരു അധ്യായ ത്തിലും.ഒരധ്യായത്തിന്റെ പേരു തന്നെ അർ റഹ്മാൻ എന്നാണു. നേരർതതം -''പരമകാരുണികൻ'
പ്രപഞ്ചത്തിലെ ഏറ്റവും വലിയ കാരുണ്യവാനും അല്ലാഹു തന്നെയാണു. ഖുർ-ആനിൽ 6 സ്തലത്ത് ( .4.86 , 4.94 ,22.18 , 55.6 ,58.12 ,13)ഈ പദം ഉപയോഗിച്ചിട്ടുണ്ട് .മുഹമ്മെദ് നബി ഒരിക്കൽ പറയുകയുണ്ടായി. ഒരാട്ടിൻ കുട്ടി പാൽ കുടിക്കുമ്പോൾ തള്ളയാട് കുനിഞ്ഞു നിന്നു കൊടുക്കുന്നതു പോലും അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഒരംശം മാത്രമാണെന്നു. ---- അപ്നാ റഹ്മാൻ--117.192.4.212 19:16, 20 ഒക്ടോബർ 2011 (UTC)