സാറ്റലൈറ്റ് ലൗഞ്ച് വെഹിക്കിൾ
Satellite Launch Vehicle | |
കൃത്യം | Small launch vehicle |
---|---|
നിർമ്മാതാവ് | ISRO |
രാജ്യം | India |
Size | |
ഉയരം | 22 മീറ്റർ (72 അടി) |
വ്യാസം | 1 മീറ്റർ (3.3 അടി) |
ദ്രവ്യം | 17,000 കിലോഗ്രാം (37,000 lb) |
പേലോഡ് വാഹനശേഷി | |
Payload to 400km LEO |
40 കിലോഗ്രാം (88 lb) |
ബന്ധപ്പെട്ട റോക്കറ്റുകൾ | |
Derivatives | ASLV, PSLV |
വിക്ഷേപണ ചരിത്രം | |
സ്ഥിതി | Retired |
വിക്ഷേപണത്തറകൾ | Sriharikota |
മൊത്തം വിക്ഷേപണങ്ങൾ | 4 |
വിജയകരമായ വിക്ഷേപണങ്ങൾ | 2 |
പരാജയകരമായ വിക്ഷേപണങ്ങൾ | 1 |
പൂർണ്ണവിജയമല്ലാത്ത വിക്ഷേപണങ്ങൾ | 1 |
ആദ്യ വിക്ഷേപണം | 10 August 1979 |
അവസാന വിക്ഷേപണം | 17 April 1983 |
ശ്രദ്ധേയമായ പേലോഡുകൾ | Rohini |
First സ്റ്റേജ് | |
എഞ്ചിനുകൾ | 1 solid |
തള്ളൽ | 502.6 കിലോന്യൂട്ടൺ (113,000 lbf) |
Specific impulse | 253 sec |
Burn time | 49 seconds |
ഇന്ധനം | Solid |
Second സ്റ്റേജ് | |
എഞ്ചിനുകൾ | 1 solid |
തള്ളൽ | 267 കിലോന്യൂട്ടൺ (60,000 lbf) |
Specific impulse | 267 sec |
Burn time | 40 seconds |
ഇന്ധനം | Solid |
Third സ്റ്റേജ് | |
എഞ്ചിനുകൾ | 1 solid |
തള്ളൽ | 90.7 കിലോന്യൂട്ടൺ (20,400 lbf) |
Specific impulse | 277 sec |
Burn time | 45 seconds |
ഇന്ധനം | Solid |
Fourth സ്റ്റേജ് | |
എഞ്ചിനുകൾ | 1 solid |
തള്ളൽ | 26.83 കിലോന്യൂട്ടൺ (6,030 lbf) |
Specific impulse | 283 sec |
Burn time | 33 seconds |
ഇന്ധനം | Solid |
എസ്. എൽ. വി.(സാറ്റലൈറ്റ് ലൗഞ്ച് വെഹിക്കിൾ) (Hindi: उपग्रह प्रक्षेपण यान)1970ൽ ഇന്ത്യയിലെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ വേണ്ട സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാൻ തുടങ്ങിയ പ്രൊജക്റ്റ് ആയിരുന്നു. എ. പി. ജെ. അബ്ദുൽ കലാം ആയിരുന്നു ഈ പ്രൊജക്റ്റിന്റെ തലവൻ. 40 കിലോഗ്രാം ഭാരം 400 കി. മീ. ഉയരത്തിലെത്തിക്കുകയാണ് എസ്. എൽ. വി. ലക്ഷ്യം വച്ചത്. 1979 ആഗസ്റ്റിൽ നടന്ന ആദ്യ എസ്. എൽ. വി. ദൗത്യം ഭാഗികമായേ വിജയിച്ചുള്ളു. [1][2][needs update]
അത് 4 ഘട്ടമുള്ള ഖര ഇന്ധനം മാത്രം ഉപയോഗിക്കുന്ന മോട്ടോറുള്ള റോക്കറ്റായിരുന്നു. [2]
1979 ആഗസ്റ്റ് 10 നു ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു എസ്. എൽ. വി. യുടെ ആദ്യ വിക്ഷേപണം. 1983 ഏപ്രിൽ 17നായിരുന്നു നാലാമത്തെയും അവസാനത്തെയും എസ്. എൽ. വി. യുടെ വിക്ഷേപണം.
വിക്ഷേപണ ചരിത്രം
[തിരുത്തുക]എല്ലാ എസ്. എൽ. വി. വിക്ഷേപണവും ശ്രീഹരിക്കോട്ടയിലെ എസ്. എൽ. വി. വിക്ഷേപണത്തറയിൽ നടന്നത്.
Flight | Launch date/time (UTC) | Launch pad | Payload | Payload mass | Result | |
---|---|---|---|---|---|---|
E1 | 10 August 1979 | SLV Launch Pad | Rohini Technology Payload[3] | 35 kg | Failure | |
Faulty valve caused vehicle to crash into the Bay of Bengal 317 seconds after launch [4] [5] | ||||||
E2 | 18 July 1980 02:33 |
SLV Launch Pad | Rohini RS-1 | 35 kg | Success | |
D1 | 31 May 1981 | SLV Launch Pad | Rohini RS-D1 | 38 kg | Failure | |
Placed into an unusable low orbit, decayed after 9 days[4] [വ്യക്തത വരുത്തേണ്ടതുണ്ട്] [5] | ||||||
D2 | 17 April 1983 | SLV Launch Pad | Rohini RS-D2 | 41.5 kg | Success | |
[വ്യക്തത വരുത്തേണ്ടതുണ്ട്] |
ഇതും കാണൂ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Launch Vehicles". Department of Space, Government of India. Archived from the original on 2014-02-01. Retrieved 19 January 2014.
- ↑ 2.0 2.1 "SLV". isro.gov.in. Archived from the original on 2017-05-29. Retrieved 2015-09-05.
- ↑ "Rohini Technology Payload". Retrieved 28 December 2014.
- ↑ 4.0 4.1 4.2 Subramanium, T. S. "New Horizons". Frontline. Archived from the original on 2014-03-24. Retrieved 19 January 2014.
- ↑ 5.0 5.1 5.2 5.3 "SHAR Milestones". Satish Dhawan Space Center, ISRO. Archived from the original on 2012-10-29. Retrieved 19 January 2014.
- http://www.bharat-rakshak.com/SPACE/space-launchers-slv.html Archived 2007-10-09 at the Wayback Machine.
- Pages using the JsonConfig extension
- Wikipedia articles in need of updating from ഡിസംബർ 2014
- വ്യക്തത ആവശ്യമുള്ള വിക്കിപീഡിയ ലേഖനങ്ങൾ from December 2014
- Pages with empty portal template
- Space programme of India
- Space launch vehicles of India
- Microsatellite launch vehicles
- Satish Dhawan Space Centre
- ഇന്ത്യയുടെ ബഹിരാകാശപദ്ധതികൾ
- ഇന്ത്യ - അപൂർണ്ണലേഖനങ്ങൾ