സുചേതാ കൃപലാനി
ദൃശ്യരൂപം
സുചേതാ കൃപലാനി | |
---|---|
ഉത്തർപ്രദേശ് മുഖ്യമന്ത്രി | |
ഓഫീസിൽ 2 ഒക്ടോബർ 1963 – 14 മാർച്ച് 1967 | |
മുൻഗാമി | ചന്ദ്ര ഭാനു ഗുപ്ത |
പിൻഗാമി | ചന്ദ്ര ഭാനു ഗുപ്ത |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 25 ജൂൺ 1908 അംബാല, ഹര്യാന |
മരണം | 1 ഡിസംബർ 1974 |
രാഷ്ട്രീയ കക്ഷി | INC |
ഇന്ത്യയിലെ ഒരു സ്വാതന്ത്ര്യ സമര സേനാനിയും സ്വാതാന്ത്ര്യാനന്തര ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയുമാണു സുചേതാ കൃപലാനി. 1908 ജൂൺ 25നു പഞ്ചാബിലെ അംബാലയിലാണു ജനിച്ചത്.[1] 1952-ൽ ഉത്തർ പ്രദേശിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ലോകസഭാംഗമായി. ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ സി.ബി ഗുപ്ത 1962ൽ രാജിവച്ചതിനെ തുടർന്നു മുഖ്യമന്ത്രിയായി. 1974 ഡിസംബർ 1നു അന്തരിച്ചു.[2][3]
അവലംബം
[തിരുത്തുക]- ↑ S K Sharma (2004), Eminent Indian Freedom Fighters, Anmol Publications PVT. LTD., p. 560, ISBN 9788126118908[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.sandesh.org/Story_detail.asp?pageID=1&id=48
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-02. Retrieved 2010-10-29.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Articles with dead external links from സെപ്റ്റംബർ 2021
- 1908-ൽ ജനിച്ചവർ
- 1974-ൽ മരിച്ചവർ
- ജൂൺ 25-ന് ജനിച്ചവർ
- ഡിസംബർ 1-ന് മരിച്ചവർ
- ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ
- ഉത്തർപ്രദേശിലെ മുഖ്യമന്ത്രിമാർ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
- ഇന്ത്യയിലെ വനിതാ രാഷ്ട്രീയപ്രവർത്തകർ
- ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാർ
- ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ സ്ത്രീകൾ
- ഡെൽഹി സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
- ഒന്നാം ലോക്സഭയിലെ അംഗങ്ങൾ
- രണ്ടാം ലോക്സഭയിലെ അംഗങ്ങൾ
- ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങൾ
- നാലാം ലോക്സഭയിലെ അംഗങ്ങൾ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ