Jump to content

സോണോറൻ കോറൽ സ്നേക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Micruroides euryxanthus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Genus:
Micruroides

Species:
M. euryxanthus
Binomial name
Micruroides euryxanthus
(Kennicott, 1860)
Synonyms
  • Elaps euryxanthus
    Kennicott, 1860
  • Micrurus euryxanthus
    Stejneger & Barbour, 1917[2]
  • Micruroides euryxanthus
    — K.P. Schmidt, 1928[3]

യു.എസ്.എ,മെക്സിക്കോ എന്നിവിടങ്ങളിലെ തദ്ദേശീയ വിഷപ്പാമ്പ് ആണ് സോണോറൻ കോറൽ സ്നേക്ക്. Micruroides euryxanthus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ പാമ്പിനെ Arizona Coral Snake എന്നും വിളിക്കുന്നു.

സവിശേഷത

[തിരുത്തുക]

ഏതെങ്കിലും ജീവി ആക്രമിക്കാൻ മുതിർന്നാൽ ഈ പാമ്പ്‌ അതിന്റെ തല താഴ്ത്തി ഉടലിനു അടിയിൽ വച്ച് ശക്തമായി അധോവായു പുറത്ത് വിടുന്ന സ്വഭാവം ഈ പാമ്പിനുണ്ട്.[4][5]

അവലംബം

[തിരുത്തുക]
  1. Frost, D.R., Hammerson, G.A. & Gadsden, H. 2007. Micruroides euryxanthus. In: IUCN 2012. IUCN Red List of Threatened Species. Version 2012.2. <www.iucnredlist.org>. Downloaded on 10 January 2013.
  2. Stejneger, L., and T. Barbour. 1917. A Check List of North American Amphibians and Reptiles. Harvard University Press. Cambridge, Massachusetts. 125 pp. (Micrurus euryxanthus, p. 106.)
  3. Schmidt, K.P. 1928. Notes on American Coral Snakes. Bull. Antivenin Inst. America 2 (3): 63-64.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Sm&Br1982 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Ernst, C.H., and E.M. Ernst. 2011. Venomous Reptiles of the United States, Canada, and Northern Mexico. Volume 1: Heloderma, Micruroides, Micrurus, Pelamis, Agkistrodon, Sistrurus. Johns Hopkins University Press. Baltimore. xviii + 392 pp. ISBN 0-8018-9875-7. (Micruroides euryxanthus...behavior, p. 111.)
"https://ml.wikipedia.org/w/index.php?title=സോണോറൻ_കോറൽ_സ്നേക്ക്&oldid=2447381" എന്ന താളിൽനിന്ന് ശേഖരിച്ചത്