Jump to content

സ്തോത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്തോത്ര എന്ന സംസ്കൃത വാക്കിൽനിന്നും ഉദ്ഭവിച്ച വാക്കാണ്‌ സ്തോത്രം .

ഒരു സ്തോത്ര പ്രാർഥനയോ വിവരണമോ സംഭാഷണമോ ആകാം, പക്ഷേ എപ്പോഴും കാവ്യ ഘടനയുള്ളതാണ്. ഉദാഹരണമായി ഒരു ദൈവത്തിനു സ്തുതിയും വ്യക്തിപരമായ ഭക്തിയും അല്ലെങ്കിൽ ഉൾക്കൊണ്ടിരിക്കുന്ന ആത്മീയ-തത്ത്വചിന്ത ഉപദേശങ്ങളുള്ള കവിതകളും പ്രകടിപ്പിക്കുന്ന ലളിത കവിതയായിരിക്കാം.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്തോത്രം&oldid=2775451" എന്ന താളിൽനിന്ന് ശേഖരിച്ചത്