സ്യു
ദൃശ്യരൂപം
Catalog number | FMNH PR 2081 |
---|---|
Common name | Sue |
Species | Tyrannosaurus rex |
Age | 67–65.5 million years[1] |
Place discovered | Cheyenne River Indian Reservation, South Dakota |
Date discovered | August 12, 1990 |
Discovered by | Susan Hendrickson |
ലോകത്തിൽ ഇന്നു വരെ ലഭ്യമായതിൽ വച്ച് ഏറ്റവും നല്ലതും വലുതും പൂർണ്ണവുമായ റ്റിറാനോസോറസ് ഫോസിലാണ് സ്യു എന്ന വിളി പേരിൽ അറിയപ്പെടുന്നത് [2] .
സ്യുവിനെക്കുറിച്ചു ചില പ്രധാന വിവരങ്ങൾ
[തിരുത്തുക]പേര് | സ്യു |
സ്പീഷിസ് | റ്റിറാനോസാറസ് റക്സ് |
പ്രായം | 67 - 65.5 ദശലക്ഷം വർഷം |
കണ്ടത്തിയ സ്ഥലം | ചെയ്നേ റിവേർ ഇന്ത്യൻ റിസർവേഷൻ സൌത്ത് ഡാകോട്ട ,അമേരിക്ക |
കണ്ടത്തിയ തിയതി | ഓഗസ്റ്റ് 12 , 1990 |
കണ്ടെത്തിയത് | സുസൻ സ്യു ഹെണ്ട്രിക്സൺ (അമേരിക്കൻ പാലിയെന്റോളോജിസ്റ്റ്) |
അവലംബം
[തിരുത്തുക]- ↑ Field Museum of Natural History homepage: All about Sue Archived 2007-05-15 at the Wayback Machine..
- ↑ "Sue at The Field Museum". Archived from the original on 2011-02-20. Retrieved 2011-03-06.