Jump to content

സ്യൂക്സിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്യൂക്സിൻ
Zeuxine strateumatica
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Synonyms
  • Adenostylis Blume 1825
  • Haplochilus Endl. 1841
  • Heterozeuxine T. Hashim. 1986
  • Monochilus Wall. ex Lindl. 1840
  • Strateuma Raf. 1836[1837]
  • Tripleura Lindl. 1833
  • Psychechilos Breda 1829

ഓർക്കിഡേസീ കുടുംബത്തിലെ എൺപതോളം ഓർക്കിഡുകളുടെ ഒരു വലിയ ജനുസ്സാണ് സ്യൂക്സിൻ. സാധാരണയായി വെർഡന്റ് ജുവൽ ഓർക്കിഡുകൾ എന്നറിയപ്പെടുന്നു.[1] അംഗങ്ങൾ കൂടുതലും ഈർപ്പമുള്ള പുൽമേടുകളിൽ വളരുന്നു. ഇവ ഉഷ്ണമേഖലാ ആഫ്രിക്ക, ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ, ന്യൂ ഗിനിയ, ഓസ്‌ട്രേലിയ, ചില പസഫിക് ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നുള്ളവയാണ്.

സ്പീഷീസുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Jones, David L. (2006). A complete guide to native orchids of Australia including the island territories. Frenchs Forest, N.S.W.: New Holland. p. 350. ISBN 1877069124.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്യൂക്സിൻ&oldid=3400410" എന്ന താളിൽനിന്ന് ശേഖരിച്ചത്