Jump to content

സ്റ്റുട്ട്ഗാർട്ട് സർവ്വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റുട്ട്ഗാർട്ട് സർവ്വകലാശാല
തരംപബ്ലിക്
സ്ഥാപിതം1829
ബജറ്റ്420 മില്ല്യൺ യൂറോ[1]
ചാൻസലർയാൻ ഗെറ്ക്കൻ
പ്രസിഡന്റ്വോൾഫ്രാം റസ്സൽ
അദ്ധ്യാപകർ
3152[1]
കാര്യനിർവ്വാഹകർ
1794[1]
വിദ്യാർത്ഥികൾ27,686[2]
ബിരുദവിദ്യാർത്ഥികൾ13,136[3]
7309[3]
ഗവേഷണവിദ്യാർത്ഥികൾ
1682[3]
സ്ഥലംസ്റ്റുട്ട്ഗാർട്ട്, ബാഡൻ-വ്യൂർട്ടംബർഗ്, ജർമ്മനി
ക്യാമ്പസ്അർബൻ/സബർബൻ
വെബ്‌സൈറ്റ്www.uni-stuttgart.de

സ്റ്റുട്ട്ഗാർട്ട് സർവ്വകലാശാല (യൂണിവേഴ്സിറ്റി ഓഫ് സ്റ്റുട്ട്ഗാർട്ട്) (ജർമ്മൻUniversität Stuttgart) ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിലുള്ള ഒരു ഗവേഷണ സർവ്വകലാശാലയാണ്. ഇത് TU9 എന്ന ജർമ്മനിയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ജർമൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സംയോജിത സംവിധാനത്തിലെ അംഗമാണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Zahlen & Fakten". Retrieved 21 July 2015.
  2. "Übersicht über die Zahl der Studierenden im Wintersemester 2016/2017" (PDF). March 6, 2018. Retrieved March 6, 2018.
  3. 3.0 3.1 3.2 https://www.uni-stuttgart.de/ueberblick/wir_ueber_uns/zahlen_fakten/statistik/zahlenspiegel/ZS2012.pdf