Jump to content

സ്വാതി പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംഗീതത്തിന് നൽകുന്ന സമഗ്ര സംഭാവനകളെ അടിസ്ഥാനപ്പെടുത്തി കേരള സർക്കാർ നൽകുന്ന അവാർഡാണ് സ്വാതി പുരസ്ക്കാരം. 1997-ൽ നൽകിയ ആദ്യത്തെ സ്വാതി പുരസ്കാരം നേടിയത് ശാസ്ത്രീയ സംഗീതവിദഗ്ദ്ധനായ ശെമ്മാങ്കുടി ശ്രീനിവാസയ്യർ ആണ്.

സ്വാതി പുരസ്കാരം നേടിയവർ

[തിരുത്തുക]
നമ്പർ പേര് ചിത്രം Birth / death Awarded Notes
1. ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ[1] 1908–2003 1997 കർണ്ണാടക സംഗീതജ്ഞൻ
2. ബിസ്മില്ല ഖാൻ[2] 1916–2006 1998 ഷെഹ്നായ് വാദകൻ
3. ഡി.കെ. പട്ടമ്മാൾ[1] 1919–2009 1999 കർണ്ണാടക സംഗീതജ്ഞ
4. കെ.വി. നാരായണസ്വാമി[1] 1923–2002 2000 കർണ്ണാടക സംഗീതജ്ഞൻ വയലിനിസ്റ്റ്
5. ടി.എൻ. കൃഷ്ണൻ[3] b 1928 2002 കർണ്ണാടക സംഗീതജ്ഞൻ വയലിനിസ്റ്റ്
6. ഭീംസെൻ ജോഷി[4] 1922-2011 2003 ഹിന്ദുസ്ഥാനി സംഗീതജ്ഞൻ വയലിനിസ്റ്റ്]]
7. ശങ്കരൻ എമ്പ്രാന്തിരി[5] 1944-2007 2004 കഥകളി സംഗീതജ്ഞൻ
8. മാവേലിക്കര പ്രഭാകര വർമ്മ[6] 1928-2008 2006 കർണ്ണാടക സംഗീതജ്ഞൻ ഗായകൻ
9. നെയ്യാറ്റിൻകര വാസുദേവൻ[1] 1940–2008 2007 കർണ്ണാടക സംഗീതജ്ഞൻ
10 പണ്ഡിറ്റ് ജസ്‌രാജ്[7][8] 1930- 2008 ഹിന്ദുസ്ഥാനി സംഗീതജ്ഞൻ
11. ആർ.കെ. ശ്രീകാന്തൻ[9] 2009 ഹിന്ദുസ്ഥാനി സംഗീതജ്ഞൻ
12. കെ.ജെ. യേശുദാസ്[10] 1940- 2011 ഗായകൻ
13. എം. ബാലമുരളീകൃഷ്ണ[11] 1930- 2012 കർണ്ണാടക സംഗീതജ്ഞൻ ഗായകൻ
14. വി. ദക്ഷിണാമൂർത്തി[12] 1919-2013 2013 കർണ്ണാടക സംഗീതജ്ഞൻ ഗായകൻ
15. അംജദ് അലി ഖാൻ[13] 1945 2014 സരോദ് വാദകൻ
16. തൃശൂർ വി. രാമചന്ദ്രൻ[14] 1940 2015 കർണ്ണാടക സംഗീതജ്ഞൻ ഗായകൻ
17. മങ്ങാട് കെ. നടേശൻ[15] 2016 കർണ്ണാടക സംഗീതജ്ഞൻ ഗായകൻ
18 എൽ. സുബ്രഹ്മണ്യം 2017 കർണ്ണാടക സംഗീതജ്ഞൻ വയലിനിസ്റ്റ്
19 പാലാ സി.കെ. രാമചന്ദ്രൻ 2018 കർണ്ണാടക സംഗീതജ്ഞൻ ഗായകൻ
20 ടി.എം. കൃഷ്ണ 2019 കർണ്ണാടക സംഗീതജ്ഞൻ ഗായകൻ
21 ഡോ.കെ. ഓമനക്കുട്ടി 2020 ( 2018,2019,2020 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത് 2021ൽ ) സംഗീതജ്ഞ

22. പി ആർ കുമാര കേരള വർമ്മ 2021(2024ൽ പ്രഖ്യാപിച്ചു).

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 hindu.com (2007-08-14). "Swati award for Neyyattinkara Vasudevan". The Hindu. Archived from the original on 2012-11-11. Retrieved 17 October 2013.
  2. hindu.com (4 December 1998). "National Events in 1998". The Hindu. Archived from the original on 2013-01-29. Retrieved 17 October 2013.
  3. "Violin maestro Krishnan gets Swathi Sangeetha Puraskaram". The Times of India. Jan 19, 2002. Archived from the original on 2012-06-12. Retrieved 17 October 2013.
  4. "Bhimsen Joshi gets state's highest music honour". The Times of India. Jan 16, 2003. Archived from the original on 2012-06-12. Retrieved 17 October 2013.
  5. "Swathi Puraskaram for Sankaran Embranthiri". The Hindu. Apr 14, 2004. Archived from the original on 2004-07-30. Retrieved 17 October 2013.
  6. "Swathi music fete from tomorrow". The Hindu. Mar 2, 2006. Archived from the original on 2007-04-26. Retrieved 17 October 2013.
  7. "Marar, Jasraj bag awards". The Hindu. Mar 12, 2008. Archived from the original on 2012-11-09. Retrieved 17 October 2013.
  8. "Pandit Jasraj gets Kerala govt's award". Outlook. Mar 12, 2008. Archived from the original on 2013-10-18. Retrieved 17 October 2013.
  9. "Swathi Sangeetha Puraskaram to R.K. Srikantan". The Hindu. May 29, 2009. Archived from the original on 2012-11-09. Retrieved 17 October 2013.
  10. "Swati Puraskaram for Yesudas". The Hindu. Jan 29, 2011. Archived from the original on 2012-11-09. Retrieved 17 October 2013.
  11. "Musician Balamuralikrishna Gets Swathi Sangeetha Puraskaram". yentha.com. Archived from the original on 2016-03-04. Retrieved 17 October 2013.
  12. "Dakshinamoorthy bags Swati Puraskaram". Kerala Kaumudi. October 17, 2013. Archived from the original on 2016-03-04. Retrieved 17 October 2013.
  13. "Swati Puraskaram for Amjad Ali Khan". www.thehindu.com. The Hindu News Paper. Retrieved 22 April 2016.
  14. "Swathi Sangeetha Puraskaram for Trichur V Ramachandran". www.newindianexpress.com. Archived from the original on 2016-09-15. Retrieved 2017-01-26.
  15. "Swathi music award for Mangad K. Natesan". The Hindu (in Indian English). 2016-08-04. ISSN 0971-751X. Retrieved 2016-09-05.
"https://ml.wikipedia.org/w/index.php?title=സ്വാതി_പുരസ്കാരം&oldid=4141847" എന്ന താളിൽനിന്ന് ശേഖരിച്ചത്