സൺ ഡോഗ്സ്
ദൃശ്യരൂപം
പ്രകാശം അസ്തമയ സൂര്യനു ചുറ്റുമുള്ള ഐസ് ക്രിസ്റലുകളിൽ തട്ടി ഒരു വലിയ പ്രഭാവലയം ഉണ്ടാകുന്നു. ഇതിന്റെ ഇരുവശങ്ങളിലും ഓരോ ബിന്ദു ഉണ്ടായിരിക്കും. പ്രകാശത്തിന്റെ പ്രതിഫലനം ശരിയായ രീതിയിലാണെങ്കിൽ ഈ ബിന്ദുക്കൾ സൂര്യനെ പോലെ ശോഭയോടെ കാണപ്പെടുന്നു. അപ്പോൾ മൂന്ന് സൂര്യന്മാർ ഒന്നിച്ചു നിൽക്കുന്നതായി തോന്നും. യഥാർത്ഥ സൂര്യന്റെ അസ്തമയത്തോടെ ഇവയും അസ്തമിക്കും.
പുരാതനകാലം മുതലേ മനുഷ്യർ ഈ പ്രഭാവം ശ്രദ്ധിച്ചിരുന്നു.[അവലംബം ആവശ്യമാണ്]
അവലംബം
[തിരുത്തുക]ഡോഗ്സ്, സൺ (18). "പ്രകതിയുടെ മാജിക്". Archived from the original on 2016-03-04. Retrieved 2014 ഫെബ്രുവരി 22. {{cite journal}}
: Check date values in: |accessdate=
, |date=
, and |year=
/ |date=
mismatch (help); Cite journal requires |journal=
(help); Unknown parameter |month=
ignored (help)