Jump to content

0 ഏ. ഡി (വീഡിയോ ഗെയിം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
0 A.D.
വികസിപ്പിച്ചത്Wildfire Games
പുറത്തിറക്കിയത്Wildfire Games
സംഗീതംOmri Lahav
യന്ത്രംPyrogenesis
പ്ലാറ്റ്ഫോം(കൾ)Microsoft Windows, OS X, Linux
പുറത്തിറക്കിയത്March 31, 2016
(Alpha 20)
വിഭാഗ(ങ്ങൾ)Real-time strategy
തര(ങ്ങൾ)Single-player, multiplayer

0 ഏ. ഡി എന്നത് വൈൽഡ് ഫയർ ഗെയിംസ് രൂപപ്പെടുത്തിയെടുക്കുന്ന ഒരു സ്വതന്ത്ര, ഓപ്പൺ-സോഴ്സ്, ക്രോസ്സ് പ്ലാറ്റ്ഫോം റിയൽ-ടൈം സ്റ്റ്രാറ്റജി ഗെയിം ആണ്. ഇത് ഒരു ചരിത്രപരമായ യുദ്ധവും എക്കോണമി ഗെയിമുമായ ഇത് 500 ബി. സിയ്ക്കും 500 ഏ. ഡിക്കും ഇടയിലെ വർഷങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.[1][2] വിൻഡോസ്, ഓഎസ് എക്സ്, ലിനക്സ് എന്നിവയിൽ കളിക്കാവുന്ന ഇത് ഒരു ക്രോസ് പ്ലാറ്റ്ഫോമിലുള്ളതാണ്.[3] ഈ ഗെയിം ലക്ഷ്യം വെയ്ക്കുന്നത് പൂർണ്ണമായും സ്വതന്ത്രവും ഓപ്പൺ-സോഴ്സുമാകാനാണ്. ഗെയിം എഞ്ചിന് ജിപിഎൽ2+ ലൈസൻസും ഗെയിം ആർട്ടിന് CC BY-SA യും ആണ് ഉപയോഗിച്ചിരിക്കുന്നത്.

ചരിത്രം

[തിരുത്തുക]

ജൂൺ 2001 ലെ ഏജ് ഓഫ് എമ്പയർസ് II: ദി ഏജ് ഓഫ് കിംഗ്സിന്റെ ആകെത്തുകയായുള്ള ഒരു വകഭേദമായാണ് യഥാർത്ഥത്തിൽ 0 എ.ഡി ആരംഭിച്ചത്. പരിമിതമായ രൂപകൽപ്പനാശേഷികളോടൊപ്പം ടീം അവരുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ പൂർണ്ണമായും സ്വതന്ത്രമായ ഒരു ഗെയിം രൂപപ്പെടുത്താൻ ടീം വളരെപ്പെട്ടെന്നു തന്നെ തിരിഞ്ഞു.[4][5][6] ഈ ഗെയിമിന്റെ നിർമ്മാണം 2000 മുതൽ ആരംഭിച്ചതാണ്. യഥാർത്ഥത്തിൽ ജോലികൾ ആരംഭിച്ചത് 2003 മുതലാണ്.

നവംബർ 2008 ൽ നിർമ്മാതാക്കൾ പ്രൊജക്റ്റിനെ ഓപ്പൺ-സോഴ്സ് ആയി പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചു.[7] ജിപിഎൽ 2+ നു കീഴിൽ 10 ജൂലൈ 2009 ൽ വൈൽഡ് ഫയർ ഗെയിംസ് 0 ഏ.ഡിയുടെ സോഴ്സ് കോഡ് പ്രസിദ്ധീകരിച്ചു. CC BY-SA യ്ക്കു കീഴിൽ ലഭ്യമായ ആർട്ട് കണ്ടന്റ് നിർമ്മിച്ചു.[8][9][10][11]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Yaron, Oded (8 August 2010). "0AD: לוקחים את ההיסטוריה ברצינות" [0 A.D.: Taking History Seriously] (in ഹീബ്രു). Ha'aretz. Archived from the original on 2011-08-05. Retrieved 21 July 2011.
  2. Justin McElroy (13 July 2010). "The Joystiq Indie Pitch: 0 A.D." The Joystiq Indie. Retrieved 17 July 2011.
  3. Christopher Tozzi (13 October 2009). "0 A.D. Promises Real Gaming for Ubuntu". The Var Guy. Archived from the original on 2011-08-20. Retrieved 17 July 2011.
  4. Jason Adams (14 June 2006). "A First-Look at 0 A.D." GameDev.net. Archived from the original on 29 June 2011. Retrieved 21 July 2011.
  5. "Official FAQ – How long has 0 A.D. been in development?". Archived from the original on 2011-09-28. Retrieved 2016-04-14.
  6. Baptiste Domps (22 March 2011). "Wikinews interviews 0 A.D. game development team". Wikinews. Retrieved 15 July 2011.
  7. "Does everyone like the Revision Log?". Wildfire-games.com. Retrieved 19 December 2008.
  8. "0 A.D. Goes Open Source". Slashdot. 15 July 2009. Archived from the original on 12 June 2011. Retrieved 21 July 2011.
  9. "Real-time strategy game 0 A.D. goes open source". The H Open Source. 14 July 2009. Archived from the original on 20 July 2011. Retrieved 21 July 2011.
  10. Charlie (13 July 2009). "0 A.D. Now Open Source". Free Gamer. Retrieved 21 July 2011.
  11. feneur (10 July 2009). "0 A.D. development moves to open source". Archived from the original on 2009-07-21. Retrieved 13 July 2009.
"https://ml.wikipedia.org/w/index.php?title=0_ഏ._ഡി_(വീഡിയോ_ഗെയിം)&oldid=3658096" എന്ന താളിൽനിന്ന് ശേഖരിച്ചത്