അലസ്സാന്ദ്രൊ നെസ്റ്റ
ദൃശ്യരൂപം
(Alessandro Nesta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Personal information | |||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Date of birth | [1] | 19 മാർച്ച് 1976||||||||||||||||||||||||
Place of birth | Rome, Italy | ||||||||||||||||||||||||
Height | 1.87 മീ (6 അടി 1+1⁄2 ഇഞ്ച്) | ||||||||||||||||||||||||
Position(s) | Centre back | ||||||||||||||||||||||||
Youth career | |||||||||||||||||||||||||
1985–1993 | Lazio | ||||||||||||||||||||||||
Senior career* | |||||||||||||||||||||||||
Years | Team | Apps | (Gls) | ||||||||||||||||||||||
1993–2002 | Lazio | 193 | (1) | ||||||||||||||||||||||
2002–2012 | Milan | 224 | (7) | ||||||||||||||||||||||
2012–2013 | Montreal Impact | 31 | (0) | ||||||||||||||||||||||
2014 | Chennaiyin FC | 3 | (0) | ||||||||||||||||||||||
Total | 451 | (8) | |||||||||||||||||||||||
National team | |||||||||||||||||||||||||
1995–1996 | Italy U21[2] | 9 | (1) | ||||||||||||||||||||||
1996–2006 | Italy[2] | 78 | (0) | ||||||||||||||||||||||
Teams managed | |||||||||||||||||||||||||
2016–2017 | Miami FC | ||||||||||||||||||||||||
Honours
| |||||||||||||||||||||||||
*Club domestic league appearances and goals |
ഇറ്റാലിയൻ ഫുട്ബോൾ കളിക്കാരനും പരിശീലകനുമാണ് അലസ്സാന്ദ്രൊ നെസ്റ്റ (ജ:19 മാർച്ച് 1976). ഇറ്റലിയുടെ ദേശീയടീമിൽ അംഗമായിരുന്ന നെസ്റ്റ പ്രതിരോധനിരയിൽ മധ്യസ്ഥാനത്താണ് കളിച്ചിരുന്നത്. എതിരാളികൾക്ക് പഴുതൊന്നും അനുവദിക്കാത്ത രീതിയിലുള്ള പ്രതിരോധശൈലിയും, അനുപമമായ പന്തടക്കവും കൈമുതലാക്കിയിരുന്ന നെസ്റ്റയെ ഇറ്റലിയുടെ എന്നത്തേയും മികച്ച പ്രതിരോധനിരക്കാരിൽ ഒരാളായി വിശേഷിപ്പിക്കുന്നുണ്ട്.[3][4] ഇരുപതുവർഷത്തോളം ക്ലബ്ബ് ഫുട്ബോളിലും അന്താരാഷ്ട്രമത്സരങ്ങളിലും നിറഞ്ഞുനിന്ന നെസ്റ്റ ഫിഫയുടെ ശതാബ്ദിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച നൂറുകളിക്കാരുടെ പട്ടികയിൽ ഒരാളുമാണ്.[5] 78 കളികളിൽ നെസ്റ്റ ഇറ്റലിയെ പ്രതിനിധീകരിച്ചിട്ടുണ്ട്.2006 ലോകകപ്പ് ടീം അംഗവുമായിരുന്നു.ലാസിയോ,മിലാൻ എന്നിവയായിരുന്നു പ്രധാന ക്ലബ്ബുകൾ.
പുറംകണ്ണികൾ
[തിരുത്തുക]- അലസ്സാന്ദ്രൊ നെസ്റ്റ at Major League Soccer
- Profile at LegaSerieA.it Archived 2017-07-27 at the Wayback Machine. (Italian ഭാഷയിൽ)
- Profile at TuttoCalciatori.net (Italian ഭാഷയിൽ)
- National Team Statistics at FIGC official site Archived 2009-10-30 at the Wayback Machine. (Italian ഭാഷയിൽ)
- Profile at Italia1910.com (Italian ഭാഷയിൽ)
- FootballDatabase.com provides Nesta's profile and stats
അവലംബം
[തിരുത്തുക]- ↑ "NESTA, ALESSANDRO" (in ഇറ്റാലിയൻ). La Gazzetta dello Sport. Retrieved 3 December 2016.
- ↑ 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Nazionale in cifre - FIGC: Nesta, Alessandro
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Domin, Martin (20 October 2013). "World Cup winner and Milan legend Nesta to hang up his boots at end of MLS season". Daily Mail. London.
- ↑ Rob Paton (11 May 2012). "Nesta – thanks and goodbye". Football Italia. Retrieved 26 October 2017.
- ↑ "Pele's list of the greatest". BBC Sport. 4 March 2004. Retrieved 15 June 2013.
പുറം കണ്ണികൾ
[തിരുത്തുക]അലസ്സാന്ദ്രൊ നെസ്റ്റ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- അലസ്സാന്ദ്രൊ നെസ്റ്റ at Major League Soccer
- Profile at LegaSerieA.it Archived 2017-07-27 at the Wayback Machine. (Italian ഭാഷയിൽ)
- Profile at TuttoCalciatori.net (Italian ഭാഷയിൽ)
- National Team Statistics at FIGC official site Archived 2009-10-30 at the Wayback Machine. (Italian ഭാഷയിൽ)
- Profile at Italia1910.com (Italian ഭാഷയിൽ)
- FootballDatabase.com provides Nesta's profile and stats
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Articles using Template:Medal with Winner
- Articles using Template:Medal with Runner-up
- Pages using infobox3cols with undocumented parameters
- MLS player ID same as Wikidata
- Pages using national squad without sport or team link
- Pages using national squad without comp link
- ഇറ്റാലിയൻ ഫുട്ബോൾ കളിക്കാർ
- 1976-ൽ ജനിച്ചവർ
- മാർച്ച് 19-ന് ജനിച്ചവർ