Jump to content

ഞാൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chord എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വൃത്തത്തിലെ ഏതെങ്കിലും രണ്ടു ബിന്ദുക്കളെ കൂട്ടിയോജിപ്പിക്കുന്ന നേർരേഖയാണ് ഞാൺ. വൃത്തത്തിലെ ഏറ്റവും നീളം കൂടിയ ഞാൺ ആണ് വ്യാസം.

ഈ ചിത്രത്തിൽ മുറിച്ച് മുറിച്ച് വരച്ചിരിക്കുന്ന വരയാണ് ഞാൺ
"https://ml.wikipedia.org/w/index.php?title=ഞാൺ&oldid=3128511" എന്ന താളിൽനിന്ന് ശേഖരിച്ചത്